വയനാടന്‍ വിശേഷങ്ങള്‍
പ്രഥമ ദേശീയ കാര്‍ബണ്‍ ന്യൂട്രല്‍ വിശേഷ് പുസ്കാരം രാഷ്ട്രപതിയിൽ നിന്നും മീനങ്ങാടി പഞ്ചായത്ത് സ്വീകരിച്ചു.
സംസ്ഥാന മുസ്ലിം ലീഗ് നേതാക്കളുടെ സ്വീകരണം ചരിത്ര സംഭവമാക്കും; പ്രചാരണ പോസ്റ്റർ പ്രകാശനം കെ കെ അഹമ്മദ് ഹാജി പ്രകാശം ചെയ്തു.
കഴുത്തില്‍ നിന്ന് മാല പൊട്ടിച്ച പ്രതിയെ 24 മണിക്കൂറിനുള്ളില്‍ പിടികൂടിയ സംഭവം മാനന്തവാടി പൊലീസിന് പൊന്‍ തൂവലായി.
വിദ്യാര്‍ത്ഥി യാത്ര കണ്സഷന് നിയന്ത്രിക്കാനുള്ള കെഎസ്ആര്‍ടിസി മാനേജ്മെന്റ് തീരുമാനം; എസ്.എഫ്.ഐ മാര്‍ച്ച് സംഘടിപ്പിച്ചു.
ഹോട്സ്പോട്ടുകള്‍ കണ്ടെത്തി പ്രത്യേക ടീമിനെ നിശ്ചയിക്കുന്നതടക്കമുളള പ്രതിരോധ സംവിധാനം ഒരുക്കുമെന്ന് വനം വകുപ്പ് മന്ത്രി
























































