---
title: "കെ സുധാകരൻ്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കണിച്ചാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി."
english_title: "A demonstration was held under the leadership of Kanichar Mandal Congress Committee to protest the arrest of K Sudhakaran. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124783/a-demonstration-was-held-under-the-leadership-of-kanichar-mandal-congress-committee-to-protest-the-arrest-of-k-sudhakaran"
published_at: "2023-06-24T19:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6496f87572a4d_hgjghjgh.jpg"
keywords: []
---

# കെ സുധാകരൻ്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കണിച്ചാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി.

> **Lead Summary:** **കണിച്ചാർ:** കെ സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിക്ഷേധിച്ച് കണിച്ചാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണിച്ചാർ ടൗണിൽ പ്രതിക്ഷേധ പ്രകടനം നടത്തി. ഇടതുപക്ഷ സർക്കാരിനെതിരെയുള്ള അഴിമതി ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചൂടാനുള്ള സിപിഎമ്മിൻ്റെ ഗൂഢാലോചനയാണ് കെപിസിസി പ്രസിഡണ്ട് കെ സുധാകരന് എതിരെയുള്ള കള്ളക്കേസും അറസ്റ്റുമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ചാക്കോ തൈക്കുന്നേൽ പറഞ്ഞു.

## Article Content

**കണിച്ചാർ:** കെ സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിക്ഷേധിച്ച് കണിച്ചാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണിച്ചാർ ടൗണിൽ പ്രതിക്ഷേധ പ്രകടനം നടത്തി. ഇടതുപക്ഷ സർക്കാരിനെതിരെയുള്ള അഴിമതി ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചൂടാനുള്ള സിപിഎമ്മിൻ്റെ ഗൂഢാലോചനയാണ് കെപിസിസി പ്രസിഡണ്ട് കെ സുധാകരന് എതിരെയുള്ള കള്ളക്കേസും അറസ്റ്റുമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ചാക്കോ തൈക്കുന്നേൽ പറഞ്ഞു.

സണ്ണി മേച്ചേരി, ജോജൻ എടത്താഴെ, സി ജെ മാത്യു, ലിസമ്മ മംഗലത്തിൽ, സുരേഖ സജി, പാൽ ഗോപാലൻ, പ്രമോദ് കുമാർ, ഈശ്വര പ്രസാദ്, ലാലി ജോസ്, ഷാജി കുന്നുംപുറം, സേവിച്ചൻ തുടങ്ങിയവർ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകി.****

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124783/a-demonstration-was-held-under-the-leadership-of-kanichar-mandal-congress-committee-to-protest-the-arrest-of-k-sudhakaran)