---
title: "സ്വാതന്ത്രദിനാഘോഷവും, വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ മെഡൽ നേടിയ പോലീസ് ഓഫീസർമാരെ ആദരിക്കലും നടന്നു "
english_title: "Independence Day celebrations and felicitation of Police Officers awarded Chief Minister's Medal for Distinguished Service "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/139195/independence-day-celebrations-and-felicitation-of-police-officers-awarded-chief-ministers-medal-for-distinguished-service"
published_at: "2023-08-15T19:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64db7f2a1e3b1_kelakam_press_form.jpg"
keywords: []
---

# സ്വാതന്ത്രദിനാഘോഷവും, വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ മെഡൽ നേടിയ പോലീസ് ഓഫീസർമാരെ ആദരിക്കലും നടന്നു 

> **Lead Summary:** **കേളകം : **കേളകം പ്രസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്രദിനാഘോഷവും, വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ മെഡൽ നേടിയ പോലീസ് ഓഫീസർമാരെ ആദരിക്കലും നടത്തി. കേളകം മീഡിയ സെന്ററിൽ നടന്ന പരിപാടി പേരാവൂർ ഡി.വൈ.എസ്.പി.എ.വി.ജോൺ ഉദ്ഘാടനം ചെയ്തു. പ്രസ് ഫോറം പ്രസിഡണ്ട് കെ.എം.അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു.ജോർജ്കുട്ടി വാളുവെട്ടിക്കൽ,വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക സംഘ്ടന നേതാക്കളായ ,തോമസ് കളപ്പുര, ജെയിംസ് വിബ്ജിയോർ, ജോസ് ചേരിയിൽ, സുനിൽ. പി. ഉണ്ണി, വിപിൻ ജോസഫ്, ജോസഫ് വള്ളോക്കരി, കെ.കെ.സുധാകരൻ, ജോസഫ് പാറയ്ക്കൽ, ബിൻ്റോ.സി. കറുകയിൽ, പവിത്രൻ ഗുരുക്കൾ, ജോയി ജോസഫ്, എം.ജെ.റോബിൻ, സജീവ് നായർ, തുങ്ങിയവർ പ്രസംഗിച്ചു.ചടങ്ങിൽ വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ മെഡൽ നേടിയ പേരാവൂർ ഡി.വൈ.എസ്.പി.എ.വി.ജോൺ ,പേരാവൂർ എസ്.ഐ.ഇ.കെ.രമേശൻ, എ.എസ്.ഐ.ബിനു ജോൺ എന്നിവരെ ചടങ്ങിൽ ആദരിച്ചു

## Article Content

**കേളകം : **കേളകം പ്രസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്രദിനാഘോഷവും, വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ മെഡൽ നേടിയ പോലീസ് ഓഫീസർമാരെ ആദരിക്കലും നടത്തി. കേളകം മീഡിയ സെന്ററിൽ നടന്ന പരിപാടി പേരാവൂർ ഡി.വൈ.എസ്.പി.എ.വി.ജോൺ ഉദ്ഘാടനം ചെയ്തു. പ്രസ് ഫോറം പ്രസിഡണ്ട് കെ.എം.അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു.ജോർജ്കുട്ടി വാളുവെട്ടിക്കൽ,വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക സംഘ്ടന നേതാക്കളായ ,തോമസ് കളപ്പുര, ജെയിംസ് വിബ്ജിയോർ, ജോസ് ചേരിയിൽ, സുനിൽ. പി. ഉണ്ണി, വിപിൻ ജോസഫ്, ജോസഫ് വള്ളോക്കരി, കെ.കെ.സുധാകരൻ, ജോസഫ് പാറയ്ക്കൽ, ബിൻ്റോ.സി. കറുകയിൽ, പവിത്രൻ ഗുരുക്കൾ, ജോയി ജോസഫ്, എം.ജെ.റോബിൻ, സജീവ് നായർ, തുങ്ങിയവർ പ്രസംഗിച്ചു.ചടങ്ങിൽ വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ മെഡൽ നേടിയ പേരാവൂർ ഡി.വൈ.എസ്.പി.എ.വി.ജോൺ ,പേരാവൂർ എസ്.ഐ.ഇ.കെ.രമേശൻ, എ.എസ്.ഐ.ബിനു ജോൺ എന്നിവരെ ചടങ്ങിൽ ആദരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/139195/independence-day-celebrations-and-felicitation-of-police-officers-awarded-chief-ministers-medal-for-distinguished-service)