---
title: "ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു."
english_title: "Gandhi organized a memorial service and floral tributes. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/150570/gandhi-organized-a-memorial-service-and-floral-tributes"
published_at: "2023-10-02T19:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651ac9df0c539_ms_kerala_(73).jpg"
keywords: []
---

# ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു.

> **Lead Summary:** **കൊളക്കാട് : ** ഗാന്ധി ജയന്തിയോടനുബന്ധിച്ച് കൊളക്കാട് ടൗണിൽ ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. സി.എം മാണി, സണ്ണി മേച്ചേരി,സന്തോഷ് പെരേപ്പാടൻ ,സുരുവി റിജോ,ജോർജ് നെടുമാട്ടുംകര,ലാലി ജോസ്,തങ്കച്ചൻ ചൊള്ളമ്പുഴ എന്നിവർ നേതൃത്വം നൽകി.

## Article Content

**കൊളക്കാട് : ** ഗാന്ധി ജയന്തിയോടനുബന്ധിച്ച് കൊളക്കാട് ടൗണിൽ ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. സി.എം മാണി, സണ്ണി മേച്ചേരി,സന്തോഷ് പെരേപ്പാടൻ ,സുരുവി റിജോ,ജോർജ് നെടുമാട്ടുംകര,ലാലി ജോസ്,തങ്കച്ചൻ ചൊള്ളമ്പുഴ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/150570/gandhi-organized-a-memorial-service-and-floral-tributes)