പേരാവൂർ: ദേശീയ ബാലസംഘം സ്ഥാപക ദിനത്തിന്റെ ഭാഗമായി ബാലസംഘത്തിന്റെ നേതൃത്വത്തിൽ ബാലസംഘം കാർണിവൽ സംഘടിപ്പിച്ചു.
പേരാവൂർ റോബിൻസ് ഓഡിറ്റോറിയത്തിൽ നടത്തിയ കാർണിവൽ സി.പി.ഐ.എം പേരാവൂർ ഏരിയ കമ്മറ്റി അംഗം കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം.ശൈലജ ടീച്ചർ, കെ.എ രജീഷ്, നിഷ ബാലകൃഷ്ണൻ, സി.സനീഷ്, നന്ദന, സ്നിയ തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.
Content Highlight: Balasangham peravoor







































