---
title: "#kuthuparamb | വിവിധ മേഖലകളിൽ വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു"
english_title: "Successful students in various fields were felicitated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/181538/successful-students-in-various-fields-were-felicitated"
published_at: "2024-02-02T13:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bc9c849bcd6_IMG-20240202-WA0010.jpg"
keywords: []
---

# #kuthuparamb | വിവിധ മേഖലകളിൽ വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു

> **Lead Summary:** ** കൂത്തുപറമ്പ്:** കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ മേഖലകളിലെ ദേശീയ സംസ്ഥാന ജേതാക്കളായ വിദ്യാർത്ഥികളെ അനുമോദിച്ചു. മലയാള കഥയുടെ കുലപതി ടി. പത്മനാഭൻ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ.വി. ബിനീഷ് അധ്യക്ഷത വഹിച്ചു.

## Article Content

** കൂത്തുപറമ്പ്:** കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ മേഖലകളിലെ ദേശീയ സംസ്ഥാന ജേതാക്കളായ വിദ്യാർത്ഥികളെ അനുമോദിച്ചു. മലയാള കഥയുടെ കുലപതി ടി. പത്മനാഭൻ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ.വി. ബിനീഷ് അധ്യക്ഷത വഹിച്ചു.

കൂത്തുപറമ്പ് ഹൈസ്കൂൾ എജുക്കേഷൻ സൊസൈറ്റി മാനേജർ കെ. ബാലൻ മാസ്റ്റർ മുഖ്യാതിഥിയായി. സ്കൂൾ പ്രിൻസിപ്പൽ പി. ലത, ഹെഡ്മാസ്റ്റർ പി. വിനോദ്, എം.ബി. ശ്രീജ, പി. ദീപ, എൻ. പ്രശാന്ത് കുമാർ, ഇ.കെ. ബാബുരാജ്, സി.വി. സുദീപ്, ഷാജി, ശ്രീജിമ വിനോദ് തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/181538/successful-students-in-various-fields-were-felicitated)