ഫൊഹോവേ വെൽനസ്സ് സെന്റർ ഇരിട്ടിയിൽ പ്രവർത്തനം ആരംഭിച്ചു

ഫൊഹോവേ വെൽനസ്സ് സെന്റർ ഇരിട്ടിയിൽ പ്രവർത്തനം ആരംഭിച്ചു
May 18, 2025 06:55 PM | By sukanya

ഇരിട്ടി:  ജീവിതശൈലി രോഗങ്ങൾ വരാതെനോക്കുക ജീവിതശൈലീ രോഗങ്ങൾ ഉള്ളവർക്ക് ആശ്വാസം നല്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി ഫൊഹോവേ വെൽനസ്സ് സെന്റർ ഇരിട്ടിയിൽ പ്രവർത്തനം ആരംഭിച്ചു. ഇരിട്ടി പുതിയബസ്റ്റാന്റ് പരിസരത്ത് ഫാത്തിമത്ത് ഷംസീന കോംപ്ലക്സിൽ പ്രവർത്തനം ആരംഭിച്ച വെൽനെസ്സ് സെന്ററിൽ അത്യാധുനികമായ സജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

കെ പുരുഷോത്തമൻ്റെ അധ്യക്ഷതയിൽ ഇരിട്ടി നഗരസഭാ ചെയർപേഴ്സൺ ശ്രീലത വെൽനെസ്സ് സെന്ററിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. രോഗങ്ങൾ ഇല്ലാതെ ജീവിക്കുകയും രോഗാതുരമായ ജനതയുടെ രോഗങ്ങൾ വ്യായാമത്തിലൂടെ മാറ്റാനും ഇത്തരം വെൽനെസ്സ് സെന്ററുകൾ ഏറെ സഹായകരമാകുമെന്ന് ചെയർപേഴ്സൺ അഭിപ്രായപ്പെട്ടു. സതീശൻ എൻ, തോമസ് ജോൺ, ഉണ്ണികൃഷ്ണൻ പി വി, എന്നിവർ സംസാരിച്ചു.

fohoway wellness center

Next TV

Related Stories
ശബരിമല നിലയ്ക്കലില്‍ പുതിയ ആശുപത്രി സ്ഥാപിക്കും:   മന്ത്രി വീണാ ജോര്‍ജ്ജ്

May 23, 2025 06:34 AM

ശബരിമല നിലയ്ക്കലില്‍ പുതിയ ആശുപത്രി സ്ഥാപിക്കും: മന്ത്രി വീണാ ജോര്‍ജ്ജ്

ശബരിമല നിലയ്ക്കലില്‍ പുതിയ ആശുപത്രി സ്ഥാപിക്കും: മന്ത്രി വീണാ...

Read More >>
വൈദ്യുതി മുടങ്ങും

May 23, 2025 06:18 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
'വർണ്ണകൂടാരം 2025' ബാലവേദി ക്യാമ്പ് ഉളിക്കൽ വയത്തൂർ യുപി സ്കൂളിൽ സംഘടിപ്പിച്ചു

May 22, 2025 10:40 PM

'വർണ്ണകൂടാരം 2025' ബാലവേദി ക്യാമ്പ് ഉളിക്കൽ വയത്തൂർ യുപി സ്കൂളിൽ സംഘടിപ്പിച്ചു

'വർണ്ണകൂടാരം 2025' ബാലവേദി ക്യാമ്പ് ഉളിക്കൽ വയത്തൂർ യുപി സ്കൂളിൽ...

Read More >>
കു​ള​ത്തി​ൽ കുളിക്കാനിറങ്ങിയ ര​ണ്ടു കു​ട്ടി​ക​ൾ മു​ങ്ങി​മ​രി​ച്ചു; ഒ​രാ​ളു​ടെ നി​ല ഗു​രു​ത​രം

May 22, 2025 07:37 PM

കു​ള​ത്തി​ൽ കുളിക്കാനിറങ്ങിയ ര​ണ്ടു കു​ട്ടി​ക​ൾ മു​ങ്ങി​മ​രി​ച്ചു; ഒ​രാ​ളു​ടെ നി​ല ഗു​രു​ത​രം

കു​ള​ത്തി​ൽ കുളിക്കാനിറങ്ങിയ ര​ണ്ടു കു​ട്ടി​ക​ൾ മു​ങ്ങി​മ​രി​ച്ചു; ഒ​രാ​ളു​ടെ നി​ല...

Read More >>
 കശ്‍മീരിൽ തീവ്രവാദികൾക്കെതിരായ പോരാട്ടത്തിനിടെ ഒരു ജവാന് ജീവൻ നഷ്ടപ്പെട്ടു. രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു

May 22, 2025 07:17 PM

കശ്‍മീരിൽ തീവ്രവാദികൾക്കെതിരായ പോരാട്ടത്തിനിടെ ഒരു ജവാന് ജീവൻ നഷ്ടപ്പെട്ടു. രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു

കശ്‍മീരിൽ തീവ്രവാദികൾക്കെതിരായ പോരാട്ടത്തിനിടെ ഒരു ജവാന് ജീവൻ നഷ്ടപ്പെട്ടു. രണ്ട് തീവ്രവാദികൾ...

Read More >>
പ്ലസ് ടു സേ, ഇംപ്രൂവ്മെന്റ് പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

May 22, 2025 06:55 PM

പ്ലസ് ടു സേ, ഇംപ്രൂവ്മെന്റ് പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

പ്ലസ് ടു സേ, ഇംപ്രൂവ്മെന്റ് പരീക്ഷ തീയതികൾ...

Read More >>
Top Stories

News Roundup

Entertainment News