അതിഥി അധ്യാപക നിയമനം

അതിഥി അധ്യാപക നിയമനം
May 20, 2025 06:58 AM | By sukanya

പെരിങ്ങോം സര്‍ക്കാര്‍ കോളേജില്‍ ഇംഗ്ലീഷ്, കൊമേഴ്സ്, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്‌സ് വിഷയങ്ങളിലേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പാനലില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ നേരിട്ടോ, തപാല്‍ വഴിയോ മെയ് 23 ന് വൈകുന്നേരം മൂന്നിനകം ലഭിക്കണം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. അപേക്ഷയുടെ മാതൃക www.gcpnr.org/ എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഇമെയില്‍: [email protected], ഫോണ്‍ : 04985 295440, 8304816712

Appoinment

Next TV

Related Stories
കു​ള​ത്തി​ൽ കുളിക്കാനിറങ്ങിയ ര​ണ്ടു കു​ട്ടി​ക​ൾ മു​ങ്ങി​മ​രി​ച്ചു; ഒ​രാ​ളു​ടെ നി​ല ഗു​രു​ത​രം

May 22, 2025 07:37 PM

കു​ള​ത്തി​ൽ കുളിക്കാനിറങ്ങിയ ര​ണ്ടു കു​ട്ടി​ക​ൾ മു​ങ്ങി​മ​രി​ച്ചു; ഒ​രാ​ളു​ടെ നി​ല ഗു​രു​ത​രം

കു​ള​ത്തി​ൽ കുളിക്കാനിറങ്ങിയ ര​ണ്ടു കു​ട്ടി​ക​ൾ മു​ങ്ങി​മ​രി​ച്ചു; ഒ​രാ​ളു​ടെ നി​ല...

Read More >>
 കശ്‍മീരിൽ തീവ്രവാദികൾക്കെതിരായ പോരാട്ടത്തിനിടെ ഒരു ജവാന് ജീവൻ നഷ്ടപ്പെട്ടു. രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു

May 22, 2025 07:17 PM

കശ്‍മീരിൽ തീവ്രവാദികൾക്കെതിരായ പോരാട്ടത്തിനിടെ ഒരു ജവാന് ജീവൻ നഷ്ടപ്പെട്ടു. രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു

കശ്‍മീരിൽ തീവ്രവാദികൾക്കെതിരായ പോരാട്ടത്തിനിടെ ഒരു ജവാന് ജീവൻ നഷ്ടപ്പെട്ടു. രണ്ട് തീവ്രവാദികൾ...

Read More >>
പ്ലസ് ടു സേ, ഇംപ്രൂവ്മെന്റ് പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

May 22, 2025 06:55 PM

പ്ലസ് ടു സേ, ഇംപ്രൂവ്മെന്റ് പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

പ്ലസ് ടു സേ, ഇംപ്രൂവ്മെന്റ് പരീക്ഷ തീയതികൾ...

Read More >>
സംസ്ഥാനത്ത് 65 അധ്യാപകര്‍ പോക്‌സോ കേസ് പ്രതികള്‍; അച്ചടക്ക നടപടി കടുപ്പിക്കാൻ സർക്കാർ

May 22, 2025 06:34 PM

സംസ്ഥാനത്ത് 65 അധ്യാപകര്‍ പോക്‌സോ കേസ് പ്രതികള്‍; അച്ചടക്ക നടപടി കടുപ്പിക്കാൻ സർക്കാർ

സംസ്ഥാനത്ത് 65 അധ്യാപകര്‍ പോക്‌സോ കേസ് പ്രതികള്‍; അച്ചടക്ക നടപടി കടുപ്പിക്കാൻ...

Read More >>
മഞ്ഞുമ്മല്‍ ബോയ്സുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് : കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

May 22, 2025 04:11 PM

മഞ്ഞുമ്മല്‍ ബോയ്സുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് : കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മഞ്ഞുമ്മല്‍ ബോയ്സുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് : കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി...

Read More >>
പ്ലസ് ടു പരീക്ഷാഫലം: 77.81% വിജയം; ഉപരിപഠനത്തിന് അര്‍ഹത നേടിയത് 2,88,394 പേര്‍

May 22, 2025 03:54 PM

പ്ലസ് ടു പരീക്ഷാഫലം: 77.81% വിജയം; ഉപരിപഠനത്തിന് അര്‍ഹത നേടിയത് 2,88,394 പേര്‍

പ്ലസ് ടു പരീക്ഷാഫലം: 77.81% വിജയം; ഉപരിപഠനത്തിന് അര്‍ഹത നേടിയത് 2,88,394...

Read More >>
Top Stories

News Roundup

Entertainment News