ആറളം : മാലിന്യമുക്ത നവ കേരളത്തിനായി ജനകീയ ക്യാമ്പയിൻ ശുചിത്വ കേരളം, സുസ്ഥിര കേരളം എന്ന പേരിൽ ആറളം ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത കേരളം ജനകീയ ശുചീകരണ ക്യാമ്പയിൻ തുടകമായി.. ജൂലൈ 19 മുതൽ നവംബർ 1 വരെ നടക്കുന്ന ക്യാമ്പയിൻ ആറളം ടൗണിൽ ആറളം പഞ്ചായത്ത് പ്രസിഡണ്ട് കെ പി രാജേഷ് ഉദ്ഘാടനം നിർവഹിച്ചു.
സ്വാഗതം 14 ആം വാർഡ് മെമ്പർ ഷൈൻ ബാബു. അധ്യക്ഷൻ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഇ സി രാജു.16 ആം വാർഡ് മെമ്പർ ഷീബ രവി. പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ സബിത. ഹരിത കർമ്മ സേന അംഗങ്ങൾ. വ്യാപാര വ്യവസായ അംഗങ്ങളും പങ്കെടുത്തു
Aralam