https://securepubads.g.doubleclick.net/tag/js/gpt.js

കാട്ടാന ഭീതിയിലും ഒരു കൗതുക കാഴ്ച; ആറളം ഫാമിൽ മയിലുകൾ ആടി തിമിർക്കുകയാണ്

കാട്ടാന ഭീതിയിലും ഒരു കൗതുക കാഴ്ച; ആറളം ഫാമിൽ മയിലുകൾ ആടി തിമിർക്കുകയാണ്
Jul 24, 2025 03:22 PM | By Remya Raveendran

കീഴ്പ്പള്ളി  :  കാട്ടാന ഭീതിയിലും ഒരു കൗതുക കാഴ്ച: മഴ അല്പം കുറഞ്ഞതോടെ മയിലുകൾ കൂട്ടത്തോടെ കൊത്തിപ്പെറുക്കുകയാണ് ഇവിടെ. കീഴ്പ്പള്ളി കാറ്റേങ്ങാട് പൊതുമരാമത്ത് റോഡിലൂടെ പോകുന്ന യാത്രക്കാർക്ക് കണ്ണിനും മനസിനും കുളിർമയേകി മയിലുകൾ ആടി തിമിർക്കുകയാണ് . കാട്ടാന ഭീതിയിൽ കഴിയുന്ന പുനരധിവാസ മേഖലയിലെ ജനങ്ങൾക്കും ഇതിലൂടെ യാത്ര ചെയ്യുന്നവർക്കും ഒരു കൗതുക കാഴ്ചയാണ് ഈ മയിലാട്ടം. ആറളം വന്യജീവി സങ്കേതത്തോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിലെല്ലാം  മയിൽക്കൂട്ടങ്ങൾ നിത്യ കാഴ്ചയായി മാറിയിരിക്കുകയാണ്. മുമ്പെങ്ങും കാണാത്ത തരത്തിൽ മയിൽക്കൂട്ടങ്ങൾ കൃഷിയിടത്തിലെക്കിറങ്ങി വൻ നാശം വിതയ്ക്കുന്നതും നമുക്ക് കാണാൻ കഴിയും. എന്നിരുന്നാലും നിവാസികളെ സംബന്ധിച്ചിടത്തോളം കാട്ടാന ഭീതിയിലും മരണ ഭയത്താൽ കഴിയുമ്പോൾ ഇത്തരം മയിലാട്ടങ്ങൾ കൗതുകവും കണ്ണിനും മനസിനും കുളിർമയേകുന്നതുമാണ് .

Content Highlight: Aaralamfarm

Next TV

Related Stories
നടുക്കം മാറാതെ വയനാട്; കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു, മുഖ്യമന്ത്രി ഇന്ന് സ്ഥലത്ത്

Jul 8, 2026 11:40 AM

നടുക്കം മാറാതെ വയനാട്; കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു, മുഖ്യമന്ത്രി ഇന്ന് സ്ഥലത്ത്

നടുക്കം മാറാതെ വയനാട്; കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു, മുഖ്യമന്ത്രി ഇന്ന്...

Read More >>
​വയനാട് മണ്ണിടിച്ചിൽ:  ഇനി പണി തുടങ്ങുക അപകട സാധ്യത പരിശോധിച്ച ശേഷം മാത്രം: മുഖ്യമന്ത്രി

Jul 8, 2026 11:37 AM

​വയനാട് മണ്ണിടിച്ചിൽ: ഇനി പണി തുടങ്ങുക അപകട സാധ്യത പരിശോധിച്ച ശേഷം മാത്രം: മുഖ്യമന്ത്രി

​വയനാട് മണ്ണിടിച്ചിൽ: ഇനി പണി തുടങ്ങുക അപകട സാധ്യത പരിശോധിച്ച ശേഷം മാത്രം:...

Read More >>
​4 ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

Jul 8, 2026 11:07 AM

​4 ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

​4 ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകള്‍...

Read More >>
​ഇ​ന്നും ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത

Jul 8, 2026 10:52 AM

​ഇ​ന്നും ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത

​ഇ​ന്നും ശ​ക്ത​മാ​യ മ​ഴ​യ്ക്ക്...

Read More >>
പൈൽസ് ശസ്ത്രക്രിയയ്ക്ക് പിന്നാലെ മരണം; യുവാവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി

Jul 8, 2026 10:15 AM

പൈൽസ് ശസ്ത്രക്രിയയ്ക്ക് പിന്നാലെ മരണം; യുവാവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി

പൈൽസ് ശസ്ത്രക്രിയയ്ക്ക് പിന്നാലെ മരണം; യുവാവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം...

Read More >>
കുടുംബശ്രീ ജില്ലാ മിഷൻ സ്പെഷ്യൽ പ്രൊജക്റ്റിൻ്റെ ഭാഗമായി മൊബിലൈസേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

Jul 8, 2026 09:40 AM

കുടുംബശ്രീ ജില്ലാ മിഷൻ സ്പെഷ്യൽ പ്രൊജക്റ്റിൻ്റെ ഭാഗമായി മൊബിലൈസേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

കുടുംബശ്രീ ജില്ലാ മിഷൻ സ്പെഷ്യൽ പ്രൊജക്റ്റിൻ്റെ ഭാഗമായി മൊബിലൈസേഷൻ ക്യാമ്പ്...

Read More >>
Top Stories

News Roundup