തേങ്ങ പെറുക്കുന്നതിനിടെ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, ഭർത്താവ് രക്ഷപ്പെട്ടു

തേങ്ങ പെറുക്കുന്നതിനിടെ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, ഭർത്താവ് രക്ഷപ്പെട്ടു
Aug 8, 2025 02:00 PM | By Remya Raveendran

തൃശൂർ :  എരുമപ്പെട്ടി കുണ്ടന്നൂരിൽ കൃഷിയിടത്തിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. തെക്കേക്കര മാളിയേക്കൽ വീട്ടിൽ ബെന്നിയുടെ ഭാര്യയായ 48 വയസ്സുള്ള ജൂലിയാണ് ഷോക്കേറ്റ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഭർത്താവിന് ഷോക്കേറ്റെങ്കിലും രക്ഷപ്പെട്ടു.

ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്. വീടിനോട് ചേർന്നുള്ള കൃഷിയിടത്തിൽ തേങ്ങ പെറുക്കുന്നതിനായി രണ്ടുപേരും പോയിരുന്നു. പറമ്പിലെ മോട്ടോർ പുരയിലേക്കുള്ള വൈദ്യുതി ലൈൻ പൊട്ടിവീണ് നിലത്ത് കിടക്കുകയായിരുന്നു. അതിൽ നിന്നാണ് ജൂലിക്ക് ഷോക്കേറ്റത്. ഒപ്പം ഉണ്ടായിരുന്ന ഭർത്താവ് ബെന്നിക്കും ഷോക്കേറ്റുവെങ്കിലും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.പരിക്കേറ്റ ജൂലിയെ ഉടൻ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Shokeddeath

Next TV

Related Stories
സംസ്ഥാനത്ത് സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ നാളെ പണിമുടക്കും

Feb 20, 2026 09:09 PM

സംസ്ഥാനത്ത് സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ നാളെ പണിമുടക്കും

സംസ്ഥാനത്ത് സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ നാളെ...

Read More >>
മലപ്പുറത്തെ ലോറി അപകടം: ക്യാബിനിൽ കുടുങ്ങിയ ക്ലീനർ മരണപ്പെട്ടു

Feb 20, 2026 08:46 PM

മലപ്പുറത്തെ ലോറി അപകടം: ക്യാബിനിൽ കുടുങ്ങിയ ക്ലീനർ മരണപ്പെട്ടു

മലപ്പുറത്തെ ലോറി അപകടം: ക്യാബിനിൽ കുടുങ്ങിയ ക്ലീനർ...

Read More >>
പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് മഹാത്മാ മീറ്റിംഗ് ഹാൾ ഉദ്ഘാടനം ചെയ്തു

Feb 20, 2026 08:24 PM

പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് മഹാത്മാ മീറ്റിംഗ് ഹാൾ ഉദ്ഘാടനം ചെയ്തു

പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് മഹാത്മാ മീറ്റിംഗ് ഹാൾ ഉദ്ഘാടനം...

Read More >>
മലപ്പുറത്ത് നിയന്ത്രണം വിട്ട മിനിലോറി ക്വാറിയിലേക്ക് മറിഞ്ഞ് അപകടം.

Feb 20, 2026 07:54 PM

മലപ്പുറത്ത് നിയന്ത്രണം വിട്ട മിനിലോറി ക്വാറിയിലേക്ക് മറിഞ്ഞ് അപകടം.

മലപ്പുറത്ത് നിയന്ത്രണം വിട്ട മിനിലോറി ക്വാറിയിലേക്ക് മറിഞ്ഞ്...

Read More >>
കണിച്ചാർ പഞ്ചായത്ത്‌ കുടുംബശ്രീ - സിഡിഎസ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിജയം

Feb 20, 2026 06:06 PM

കണിച്ചാർ പഞ്ചായത്ത്‌ കുടുംബശ്രീ - സിഡിഎസ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിജയം

കണിച്ചാർ പഞ്ചായത്ത്‌ കുടുംബശ്രീ - സിഡിഎസ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്...

Read More >>
കേളകം ഗ്രാമപഞ്ചായത്ത് സിഡിഎസ് തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് ഭൂരിപക്ഷം നേടി

Feb 20, 2026 05:44 PM

കേളകം ഗ്രാമപഞ്ചായത്ത് സിഡിഎസ് തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് ഭൂരിപക്ഷം നേടി

കേളകം ഗ്രാമപഞ്ചായത്ത് സിഡിഎസ് തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് ഭൂരിപക്ഷം...

Read More >>
Top Stories