കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റ് വ്യാപാര ദിനം ആചരിച്ചു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റ് വ്യാപാര ദിനം ആചരിച്ചു
Aug 9, 2025 03:08 PM | By Remya Raveendran

കൊട്ടിയൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റ് വ്യാപാര ദിനം ആചരിച്ചു. കൊട്ടിയൂർ യൂണിറ്റ് പ്രസിഡണ്ട് എസ് ജെ തോമസ് പതാക ഉയർത്തി പരിപാടി ഉൽഘാടനം നടത്തി. യൂനിറ്റ് ജനറൽ സിക്രട്ടറി കെ.എ ജെയിംസ്, സെക്രട്ടറി സി കെ ജയൻ , ട്രഷറർ,ഇ എം മത്തായി എക്സിക്യൂട്ടീവ് അംഗങ്ങൾ മെമ്പർമാർ തുടങ്ങിയവർ നേതൃത്യം നൽകി.

Vyaparivyavasai

Next TV

Related Stories
സംസ്ഥാനത്ത് സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ നാളെ പണിമുടക്കും

Feb 20, 2026 09:09 PM

സംസ്ഥാനത്ത് സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ നാളെ പണിമുടക്കും

സംസ്ഥാനത്ത് സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ നാളെ...

Read More >>
മലപ്പുറത്തെ ലോറി അപകടം: ക്യാബിനിൽ കുടുങ്ങിയ ക്ലീനർ മരണപ്പെട്ടു

Feb 20, 2026 08:46 PM

മലപ്പുറത്തെ ലോറി അപകടം: ക്യാബിനിൽ കുടുങ്ങിയ ക്ലീനർ മരണപ്പെട്ടു

മലപ്പുറത്തെ ലോറി അപകടം: ക്യാബിനിൽ കുടുങ്ങിയ ക്ലീനർ...

Read More >>
പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് മഹാത്മാ മീറ്റിംഗ് ഹാൾ ഉദ്ഘാടനം ചെയ്തു

Feb 20, 2026 08:24 PM

പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് മഹാത്മാ മീറ്റിംഗ് ഹാൾ ഉദ്ഘാടനം ചെയ്തു

പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് മഹാത്മാ മീറ്റിംഗ് ഹാൾ ഉദ്ഘാടനം...

Read More >>
മലപ്പുറത്ത് നിയന്ത്രണം വിട്ട മിനിലോറി ക്വാറിയിലേക്ക് മറിഞ്ഞ് അപകടം.

Feb 20, 2026 07:54 PM

മലപ്പുറത്ത് നിയന്ത്രണം വിട്ട മിനിലോറി ക്വാറിയിലേക്ക് മറിഞ്ഞ് അപകടം.

മലപ്പുറത്ത് നിയന്ത്രണം വിട്ട മിനിലോറി ക്വാറിയിലേക്ക് മറിഞ്ഞ്...

Read More >>
കണിച്ചാർ പഞ്ചായത്ത്‌ കുടുംബശ്രീ - സിഡിഎസ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിജയം

Feb 20, 2026 06:06 PM

കണിച്ചാർ പഞ്ചായത്ത്‌ കുടുംബശ്രീ - സിഡിഎസ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിജയം

കണിച്ചാർ പഞ്ചായത്ത്‌ കുടുംബശ്രീ - സിഡിഎസ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്...

Read More >>
കേളകം ഗ്രാമപഞ്ചായത്ത് സിഡിഎസ് തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് ഭൂരിപക്ഷം നേടി

Feb 20, 2026 05:44 PM

കേളകം ഗ്രാമപഞ്ചായത്ത് സിഡിഎസ് തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് ഭൂരിപക്ഷം നേടി

കേളകം ഗ്രാമപഞ്ചായത്ത് സിഡിഎസ് തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് ഭൂരിപക്ഷം...

Read More >>
Top Stories