കണ്ണൂർ :എൽ ടി ലൈനിനു സമീപം ഉള്ള മരച്ചില്ലകൾ വെട്ടി മാറ്റുന്ന പ്രവൃത്തി ഉള്ളതിനാൽ ഹിറാ സ്റ്റോപ്പ് ട്രാൻസ്‌ഫോർമർ പരിധിയിൽ ആഗസ്റ്റ് 25 തിങ്കളാഴ്ച രാവിലെ എട്ട് മണി മുതൽ 11 മണി വരെയും, പാറേത്തുംചാൽ ട്രാൻസ്‌ഫോർമർ പരിധിയിൽ 11 മണി മുതൽ ഒരു മണി വരെയും പാറേത്തുംചാൽ കനാൽ ട്രാൻസ്ഫോർമർ പരിധിയിൽ 12.30 മണി മുതൽ മൂന്ന് മണി വരെയുംഭാഗികമായി വൈദ്യുതി മുടങ്ങും.
എച്ച് ടി ലൈനിനു സമീപം ഉള്ള മരച്ചില്ലകൾ വെട്ടി മാറ്റുന്ന പ്രവൃത്തി ഉള്ളതിനാൽ വലിയന്നൂർ കനാൽ, പഞ്ചായത്ത് കിണർ, പുതുക്കുടി, എ ആർ കെ കോംപ്ലക്സ് പുറത്തീൽ, കോളിൻമൂല, നവകേരള എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ആഗസ്റ്റ് 25 തിങ്കളാഴ്ച രാവിലെ എട്ട് മണി മുതൽ വൈകുന്നേരം മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

എച്ച് ടി ലൈൻ പ്രവൃത്തി ഉള്ളതിനാൽ മാവിലാച്ചാൽ, മാവിലാച്ചാൽ കനാൽ, എച്ചൂർകോളനി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ആഗസ്റ്റ് 25 തിങ്കളാഴ്ച ഒരു മണി മുതൽ നാല് മണി വരെ വൈദ്യുതി മുടങ്ങും
Kseb