“ജാനുവേട്ടത്തിയും കേളപ്പാട്ടനും" എസ്‌.എൻ. കോളജിൽ

“ജാനുവേട്ടത്തിയും കേളപ്പാട്ടനും
Aug 25, 2025 02:48 PM | By Remya Raveendran

കണ്ണൂർ:  ലോകമെമ്പാടുമുള്ള മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മുന്നോട്ട് പോകുന്ന ജാനുവേട്ടത്തിയും കേളപ്പാട്ടനും കണ്ണൂരിലെ ശ്രീനാരായണ കോളജിൽ എത്തി.ശബ്ദത്തിന്റെ മാസ്മരികതകൊണ്ട് മലയാളികളുടെ മനസ്സിൽ പ്രത്യേകം ഇടം നേടിയ ലിധി ലാൽ & സുധൻ തത്തൊത്ത്, ജാനു തമാശകളിലെ ജനപ്രിയ കഥാപാത്രങ്ങളായ ജാനുവേട്ടത്തി & കേളപ്പേട്ടൻ ആയി വേദിയെ കീഴടക്കി.

“പരകായ പ്രവേശനം” – മറ്റൊരാളുടെ ശരീരത്തിൽ മനസ്സോടെ പ്രവേശിച്ച്, അവരായി സംസാരിക്കുന്ന കല – അത്ഭുതകരമായി അവതരിപ്പിച്ച അവർ, പ്രേക്ഷകരെ ചിരിപ്പിക്കുന്നതിനൊപ്പം ആഴത്തിൽ ചിന്തിപ്പിക്കുകയും ചെയ്തു.അതു പോലെ, “പ്രശ്ചന വേഷം” – മറ്റൊരാളുടെ രൂപത്തിൽ കടന്നു, ആ വേഷം ജീവിക്കുന്ന കഴിവും അവർ കൗതുകകരമായി പ്രദർശിപ്പിച്ചു.യാദേൻ 2 എന്ന പേരിൽ നടന്ന പൂർവ്വ വിദ്യാർത്ഥി സംഗമത്തിനിടയിൽ നടന്ന അവരുടെ അവതരണം, കോളജ് ക്യാമ്പസിന് ഒരു ചിരിയും ഓർമ്മകളും നിറഞ്ഞ ആഘോഷ നിമിഷം സമ്മാനിച്ചു.

Kannursreenarayanacollege

Next TV

Related Stories
കണിച്ചാർ വളയംചാൽ റോഡിൽ  മിനി ലോറി മറിഞ്ഞ് അപകടം

Aug 25, 2025 05:12 PM

കണിച്ചാർ വളയംചാൽ റോഡിൽ മിനി ലോറി മറിഞ്ഞ് അപകടം

കണിച്ചാർ വളയംചാൽ റോഡിൽ മിനി ലോറി മറിഞ്ഞ് അപകടം...

Read More >>
ജീവൻ രക്ഷാമരുന്നുകൾ സൂക്ഷിച്ച ഫ്രിഡ്‌ജ് കത്തിനശിച്ചപ്പോൾ പുതിയ ഫ്രിഡ്‌ജ്  നൽകി മാധ്യമ പ്രവർത്തകൻ

Aug 25, 2025 05:04 PM

ജീവൻ രക്ഷാമരുന്നുകൾ സൂക്ഷിച്ച ഫ്രിഡ്‌ജ് കത്തിനശിച്ചപ്പോൾ പുതിയ ഫ്രിഡ്‌ജ് നൽകി മാധ്യമ പ്രവർത്തകൻ

ജീവൻ രക്ഷാമരുന്നുകൾ സൂക്ഷിച്ച ഫ്രിഡ്‌ജ് കത്തിനശിച്ചപ്പോൾ പുതിയ ഫ്രിഡ്‌ജ് നൽകി മാധ്യമ...

Read More >>
യുഎംസി നിടുംപുറംചാല്‍ യൂണിറ്റ് ധനസഹായം കൈമാറി

Aug 25, 2025 04:50 PM

യുഎംസി നിടുംപുറംചാല്‍ യൂണിറ്റ് ധനസഹായം കൈമാറി

യുഎംസി നിടുംപുറംചാല്‍ യൂണിറ്റ് ധനസഹായം...

Read More >>
സപ്ലൈകോ ശബരി ബ്രാൻഡ് വെളിച്ചെണ്ണയ്ക്ക് വിലകുറച്ചു; വില്പന ഇന്ന് മുതൽ

Aug 25, 2025 04:30 PM

സപ്ലൈകോ ശബരി ബ്രാൻഡ് വെളിച്ചെണ്ണയ്ക്ക് വിലകുറച്ചു; വില്പന ഇന്ന് മുതൽ

സപ്ലൈകോ ശബരി ബ്രാൻഡ് വെളിച്ചെണ്ണയ്ക്ക് വിലകുറച്ചു; വില്പന ഇന്ന്...

Read More >>
കൺസ്യൂമർഫെഡ് ഓണച്ചന്തകൾക്ക് നാളെ തുടക്കമാകും

Aug 25, 2025 03:23 PM

കൺസ്യൂമർഫെഡ് ഓണച്ചന്തകൾക്ക് നാളെ തുടക്കമാകും

കൺസ്യൂമർഫെഡ് ഓണച്ചന്തകൾക്ക് നാളെ...

Read More >>
പാമ്പൻ മാധവൻ മാധ്യമ രംഗത്ത് അത്ഭുതം സൃഷ്ടിച്ച മനുഷ്യൻ: കെ.സുധാകരൻ എം.പി

Aug 25, 2025 03:09 PM

പാമ്പൻ മാധവൻ മാധ്യമ രംഗത്ത് അത്ഭുതം സൃഷ്ടിച്ച മനുഷ്യൻ: കെ.സുധാകരൻ എം.പി

പാമ്പൻ മാധവൻ മാധ്യമ രംഗത്ത് അത്ഭുതം സൃഷ്ടിച്ച മനുഷ്യൻ: കെ.സുധാകരൻ...

Read More >>
Top Stories

News Roundup

//Truevisionall