മടപ്പുരച്ചാൽ : 'നല്ലോണം മീനോണം' മൽസ്യകൃഷി വിളവെടുപ്പ് നടത്തി. ഫിഷറീസ് വകുപ്പിന്റെയും പേരാവൂർ ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തിലാണ് മൽസ്യകൃഷി വിളവെടുപ്പ് നടത്തിയത്. പേരാവൂർ ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് പി പി വേണുഗോപാൽ ഉൽഘാടനം ചെയ്തു .മൽസ്യ കൂട് കൃഷി അരുൺ കെ കെ എന്ന കർഷകനാണ് നടത്തുന്നത്. മൽസ്യ കർഷകനായ വിനോദ് പുന്നോറാൻ, മൽസ്യ കർഷകനായ ജോർജ് മാവടി, ഫിഷറീസ് ഡിപ്പാർട്മെന്റ് പ്രമോട്ടർ അഞ്ചു തോമസ് , റോബിൻ തുടങ്ങിയവർ പങ്കെടുത്തു.
madappurachal