മട്ടന്നൂർ കിളിയങ്ങാട് ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടു പോത്തിനെ മയക്ക് വെടിവെച്ചു വീഴ്ത്തി

മട്ടന്നൂർ കിളിയങ്ങാട് ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടു പോത്തിനെ മയക്ക് വെടിവെച്ചു വീഴ്ത്തി
Sep 27, 2025 02:00 PM | By Remya Raveendran

മട്ടന്നൂർ :  കഴിഞ്ഞ രണ്ടു ദിവസമായി മേഖലയെ ഭീതിയിലാഴ്ത്തിയ കാട്ടു പോത്തിനെ വെടിവച്ച് വീഴ്ത്തി. മട്ടന്നൂർ കിളിയങ്ങാട് ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കാട്ടുപോത്തിനെയാണ് മയക്കുവെടി വെച്ചു പിടിച്ചത്. കൂടാളി ചിത്രാരിയിൽ നിന്നാണ് ശനിയാഴ്ച്ച പകൽ മയക്ക് വെടി വെച്ചത്. കാട്ടുപോത്ത് ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയതിനെ തുടർന്ന് മട്ടന്നൂർ മേഖലയിൽ കഴിഞ്ഞ ദിവസം മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

കാട്ടുപോത്ത് ജനവാസ മേഖലയിൽ വിഹരിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. ഇതോടെ ആളുകൾ ഭീതിയിലായി. തുടർന്ന് മയക്ക് വെടി വച്ച് വീഴ്ത്തിയത്.

Mattannur

Next TV

Related Stories
കൊട്ടിയൂരിൽ നിന്ന് ശിവഗിരിയിലേക്ക് ട്രാൻസ്പോർട്ട് ബസ് അനുവദിക്കണം :  നിവേദനം കൈമാറി

Feb 16, 2026 01:04 PM

കൊട്ടിയൂരിൽ നിന്ന് ശിവഗിരിയിലേക്ക് ട്രാൻസ്പോർട്ട് ബസ് അനുവദിക്കണം : നിവേദനം കൈമാറി

കൊട്ടിയൂരിൽ നിന്ന് ശിവഗിരിയിലേക്ക് ട്രാൻസ്പോർട്ട് ബസ് അനുവദിക്കണം : നിവേദനം കൈമാറി...

Read More >>
സ്വർണ, വെള്ളി വിലകൾ കുത്തനെ ഇടിഞ്ഞു

Feb 16, 2026 01:00 PM

സ്വർണ, വെള്ളി വിലകൾ കുത്തനെ ഇടിഞ്ഞു

സ്വർണ, വെള്ളി വിലകൾ കുത്തനെ...

Read More >>
കാട്ടുപന്നി കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് മത്സ്യവ്യാപാരി മരിച്ചു

Feb 16, 2026 12:24 PM

കാട്ടുപന്നി കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് മത്സ്യവ്യാപാരി മരിച്ചു

കാട്ടുപന്നി കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് മത്സ്യവ്യാപാരി...

Read More >>
ആദ്യ ബലാത്സംഗ കേസില്‍ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ചോദ്യം ചെയ്യലിന് ഹാജരായി.

Feb 16, 2026 11:59 AM

ആദ്യ ബലാത്സംഗ കേസില്‍ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ചോദ്യം ചെയ്യലിന് ഹാജരായി.

ആദ്യ ബലാത്സംഗ കേസില്‍ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ചോദ്യം ചെയ്യലിന് ഹാജരായി....

Read More >>
കാണാതായ യുവാവിനെ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

Feb 16, 2026 11:24 AM

കാണാതായ യുവാവിനെ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

കാണാതായ യുവാവിനെ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ...

Read More >>
കാണാതായ യുവാവിനെ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

Feb 16, 2026 11:19 AM

കാണാതായ യുവാവിനെ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

കാണാതായ യുവാവിനെ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ...

Read More >>
Top Stories

News Roundup