ഇരിട്ടി : അയ്യൻകുന്ന് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കരിക്കോട്ടക്കരി വളയംകോടിൽ വനിതാ കഫേ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ ഉദ്ഘാടനം ചെയ്തു . വൈസ് പ്രസിഡന്റ് ബീന റോജസ് അധ്യക്ഷത വഹിച്ചു . പഞ്ചായത്ത് അംഗങ്ങളായ മിനി വിശ്വനാഥൻ , ജോസ് എ വൺ , ജോസഫ് വട്ടുകുളം , സി ഡി എസ് ചെയർപേഴ്സൺ മിനി സതീശൻ , സി ഡി എസ് മെമ്പർ ബിന്ദു , ഷിമ്മ എന്നിവർ പ്രസംഗിച്ചു.
iritty






































