തൊണ്ടിയിൽ: യംഗ് മൈൻഡ്സ് ഇൻ്റർ നാഷണൽ ക്ലബ്ബ് പേരാവൂരിന്റെ ആഭിമുഖ്യത്തിൽ ശിശു ദിനത്തോടനുബന്ധിച്ച് കണ്ണൂർ ജില്ലയിലെ ഹൈസ്കൂൾ , ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി Nov 15 ശനിയാഴ്ച 10 മണിക്ക് തൊണ്ടിയിൽ വച്ച് പ്രബന്ധ രചനാ മത്സരം നടത്തുന്നു. വിജയികൾക്ക് 3000, 2000, 1000 എന്നിങ്ങനെ ക്യാഷ് പ്രൈസും ഫലകവും സർട്ടിഫിക്കറ്റും സമ്മാനമായി നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: താഴെപ്പറയുന്ന ഏതെങ്കിലും വാട്സ് ആപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കുക.
9446164911,
9447689239,
9495182225.
94475 19949
Essay writing competition to be organized in Thondi on November 15







































