ചെറുതാഴം രാമപുരത്ത് വൻ സ്പിരിറ്റ്‌ വേട്ട: ഡ്രൈവർ കസ്റ്റഡിയിൽ

ചെറുതാഴം രാമപുരത്ത് വൻ സ്പിരിറ്റ്‌ വേട്ട: ഡ്രൈവർ കസ്റ്റഡിയിൽ
Nov 23, 2025 11:30 AM | By sukanya

കണ്ണൂർ : കണ്ണൂർ ചെറുതാഴം രാമപുരത്ത് കർണാടകയിൽ നിന്നും കേരളത്തിലേക്ക് കടത്തിയവൻ സ്പിരിറ്റ് ശേഖരം പിടികൂടി.

കാസർഗോഡ് എക്സൈസ് കമ്മിഷണർക്ക്ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പിലാത്തറ -പാപ്പിനിശ്ശേരി കെഎസ്ടിപി റോഡിൽ നിർത്തിയിട്ടിരുന്ന മഹാരാഷ്ട്ര രജിസ്ട്രേഷൻ ലോറിയിൽ നിന്നുമാണ് സ്പിരിറ്റ് പിടികൂടിയത്.

രാമപുരം ചെറുതാഴം കൊത്തികുഴിച്ച പാറയിൽ നിന്നാണ് കണ്ണൂർ എക്സൈസ് സംഘത്തിന്റെ സഹായത്തോട് കൂടി ലോറി നിറയെ ശേഖരിച്ച സ്പിരിറ്റ് പിടികൂടിയത് .ഉമി ചാക്കുകൾക്ക് അടിയിൽ പ്ലാസ്റ്റിക്ക് കന്നാസുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. ഏകദേശം 10000 ലിറ്റർ സ്പിരിറ്റ്‌ ആണ് പിടികൂടിയത്.

ലോറി ഡ്രൈവർ കർണാടക സ്വദേശി ശിവാനന്ദ (30) നെ എക്സ്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്' കർണാടകയിൽ നിന്നും അതിർത്തി വഴി കേരളത്തിലേക്ക് കടത്തുകയായിരുന്ന സ്പിരിറ്റാണ് രഹസ്യവിവരമനുസരിച്ച് എക്സൈസ് റെയ്ഡിൽ പിടികൂടിയത്.

Massive spirit hunt in Cheruthazham Ramapuram: Driver in custody

Next TV

Related Stories
ശബരിമല സ്വർണക്കൊള്ള; എൻ. വാസുവിന്റെ ജാമ്യ ഹരജിയിൽ വിധി ഇന്ന്

Feb 11, 2026 08:38 AM

ശബരിമല സ്വർണക്കൊള്ള; എൻ. വാസുവിന്റെ ജാമ്യ ഹരജിയിൽ വിധി ഇന്ന്

ശബരിമല സ്വർണക്കൊള്ള; എൻ. വാസുവിന്റെ ജാമ്യ ഹരജിയിൽ വിധി...

Read More >>
വൈദ്യുതി മുടങ്ങും

Feb 11, 2026 05:51 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
 ഭിന്നശേഷിക്കാര്‍ക്കായി വിജ്ഞാനകേരളം വെര്‍ച്വല്‍ തൊഴില്‍മേള 14

Feb 11, 2026 05:49 AM

ഭിന്നശേഷിക്കാര്‍ക്കായി വിജ്ഞാനകേരളം വെര്‍ച്വല്‍ തൊഴില്‍മേള 14

ഭിന്നശേഷിക്കാര്‍ക്കായി വിജ്ഞാനകേരളം വെര്‍ച്വല്‍ തൊഴില്‍മേള 14...

Read More >>
സമൂഹമാധ്യമങ്ങളിൽ പിടിമുറുക്കി കേന്ദ്രം: എഐ ഉള്ളടക്കം പ്രത്യേകം രേഖപ്പെടുത്തണം; ,പുതിയ നയം ഈ മാസം 20 മുതൽ

Feb 11, 2026 05:42 AM

സമൂഹമാധ്യമങ്ങളിൽ പിടിമുറുക്കി കേന്ദ്രം: എഐ ഉള്ളടക്കം പ്രത്യേകം രേഖപ്പെടുത്തണം; ,പുതിയ നയം ഈ മാസം 20 മുതൽ

സമൂഹമാധ്യമങ്ങളിൽ പിടിമുറുക്കി കേന്ദ്രം: എഐ ഉള്ളടക്കം പ്രത്യേകം രേഖപ്പെടുത്തണം; ,പുതിയ നയം ഈ മാസം 20...

Read More >>
ലഹരിക്കേസിൽ റിമാന്റിൽ കഴിഞ്ഞു, ജാമ്യത്തിൽ പുറത്തിറങ്ങി അഭിഭാഷക ജീവനൊടുക്കി

Feb 10, 2026 03:32 PM

ലഹരിക്കേസിൽ റിമാന്റിൽ കഴിഞ്ഞു, ജാമ്യത്തിൽ പുറത്തിറങ്ങി അഭിഭാഷക ജീവനൊടുക്കി

ലഹരിക്കേസിൽ റിമാന്റിൽ കഴിഞ്ഞു, ജാമ്യത്തിൽ പുറത്തിറങ്ങി അഭിഭാഷക...

Read More >>
Top Stories

News Roundup

Entertainment News