ആന്തൂര്‍ നഗരസഭയില്‍ മൂന്നിടത്ത് കൂടി ഇടതിന് എതിരില്ല;കണ്ണൂരില്‍ 12 ഇടത്ത് എല്‍ഡിഎഫിന് ജയം

ആന്തൂര്‍ നഗരസഭയില്‍ മൂന്നിടത്ത് കൂടി ഇടതിന് എതിരില്ല;കണ്ണൂരില്‍ 12 ഇടത്ത് എല്‍ഡിഎഫിന് ജയം
Nov 24, 2025 02:01 PM | By Remya Raveendran

കണ്ണൂര്‍: ആന്തൂര്‍ നഗരസഭയില്‍ മൂന്നിടത്ത് കൂടി ഇടതിന് എതിരില്ല. തളിയില്‍, കോടല്ലൂര്‍ വാര്‍ഡുകളിലെ യുഡിഎഫ് പത്രിക തള്ളി. ഈ രണ്ട് വാര്‍ഡുകളില്‍ ഇടതിന് എതിരില്ല. ഇതോടെ ഈ രണ്ട് വാര്‍ഡുകളിലെയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ വിജയിച്ചു. മറ്റൊരു വാര്‍ഡായ അഞ്ചാംപീടികയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചതോടെ ഇവിടെയും എല്‍ഡിഎഫിന് എതിരില്ല.

നേരത്തെ തന്നെ മൊറാഴ, പൊടിക്കുണ്ട് വാര്‍ഡുകളില്‍ സിഐഎമ്മിന് എതിരിഅല്ലായിരുന്നു. കോടല്ലൂര്‍ വാര്‍ഡ് എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഇ രജിത,തളിയില്‍ കെ വി പ്രേമരാജന്‍ എന്നിവരാണ് എതിരില്ലാത്തവര്‍. നിലവില്‍ കണ്ണൂരില്‍ ആകെ 12 ഇടത്ത് എല്‍ഡിഎഫിന് എതിരില്ല. 5 ആന്തൂര്‍ നഗരസഭ, 3 മലപ്പട്ടം, 4കണ്ണപുരം എന്നി വാര്‍ഡുകളാണ് എതിരില്ലാതെ വിജയം നേടിയത്.

Anthoornagarasaba

Next TV

Related Stories
വൈദ്യുതി മുടങ്ങും

Feb 11, 2026 05:51 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
 ഭിന്നശേഷിക്കാര്‍ക്കായി വിജ്ഞാനകേരളം വെര്‍ച്വല്‍ തൊഴില്‍മേള 14

Feb 11, 2026 05:49 AM

ഭിന്നശേഷിക്കാര്‍ക്കായി വിജ്ഞാനകേരളം വെര്‍ച്വല്‍ തൊഴില്‍മേള 14

ഭിന്നശേഷിക്കാര്‍ക്കായി വിജ്ഞാനകേരളം വെര്‍ച്വല്‍ തൊഴില്‍മേള 14...

Read More >>
സമൂഹമാധ്യമങ്ങളിൽ പിടിമുറുക്കി കേന്ദ്രം: എഐ ഉള്ളടക്കം പ്രത്യേകം രേഖപ്പെടുത്തണം; ,പുതിയ നയം ഈ മാസം 20 മുതൽ

Feb 11, 2026 05:42 AM

സമൂഹമാധ്യമങ്ങളിൽ പിടിമുറുക്കി കേന്ദ്രം: എഐ ഉള്ളടക്കം പ്രത്യേകം രേഖപ്പെടുത്തണം; ,പുതിയ നയം ഈ മാസം 20 മുതൽ

സമൂഹമാധ്യമങ്ങളിൽ പിടിമുറുക്കി കേന്ദ്രം: എഐ ഉള്ളടക്കം പ്രത്യേകം രേഖപ്പെടുത്തണം; ,പുതിയ നയം ഈ മാസം 20...

Read More >>
ലഹരിക്കേസിൽ റിമാന്റിൽ കഴിഞ്ഞു, ജാമ്യത്തിൽ പുറത്തിറങ്ങി അഭിഭാഷക ജീവനൊടുക്കി

Feb 10, 2026 03:32 PM

ലഹരിക്കേസിൽ റിമാന്റിൽ കഴിഞ്ഞു, ജാമ്യത്തിൽ പുറത്തിറങ്ങി അഭിഭാഷക ജീവനൊടുക്കി

ലഹരിക്കേസിൽ റിമാന്റിൽ കഴിഞ്ഞു, ജാമ്യത്തിൽ പുറത്തിറങ്ങി അഭിഭാഷക...

Read More >>
ചരിത്രത്തിൽ ആദ്യം, സ്കൂൾ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തുമെന്ന് വി ശിവൻകുട്ടി

Feb 10, 2026 03:20 PM

ചരിത്രത്തിൽ ആദ്യം, സ്കൂൾ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തുമെന്ന് വി ശിവൻകുട്ടി

ചരിത്രത്തിൽ ആദ്യം, സ്കൂൾ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തുമെന്ന് വി...

Read More >>
Top Stories

Entertainment News