കണ്ണൂർ : പട്ടികജാതി വിഭാഗക്കാര്‍ അംഗങ്ങളായുള്ള സ്വാശ്രയ സംഘങ്ങള്‍ക്കും വനിതാ സ്വാശ്രയ സംഘങ്ങള്‍ക്കും സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള വായ്പ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊജക്ട് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 75 ശതമാനം തുക (പരമാവധി 10 ലക്ഷം രൂപ) യാണ് അനുവദിക്കുക. അപേക്ഷകള്‍ ഡിസംബര്‍ 31 വരെ സ്വീകരിക്കും. ഫോണ്‍: 04972700596
Applynow














.jpeg)



















