എരഞ്ഞോളി എൻ.എസ്.എസ്.കരയോഗം പതിമൂന്നാം വാർഷിക സമ്മേളനവും കുടുംബ സംഗമവും നടന്നു

എരഞ്ഞോളി എൻ.എസ്.എസ്.കരയോഗം പതിമൂന്നാം വാർഷിക സമ്മേളനവും കുടുംബ സംഗമവും നടന്നു
Jan 19, 2026 03:27 PM | By Remya Raveendran

എരഞ്ഞോളി :   എരഞ്ഞോളി എൻ.എസ്.എസ്.കരയോഗം പതിമൂന്നാം വാർഷിക സമ്മേളനവും കുടുംബ സംഗമവും വടക്കുമ്പാട് മoത്തുംഭാഗം കരയോഗ മന്ദിരത്തിൽ നടന്നു.എൻ.എസ്.എസ്താലൂക്ക് യൂണിയൻ പ്രസിഡണ്ട് എം.പി.ഉദയഭാനു ഉദ്ഘാടനം ചെയ്തു.എം.പി.ചന്ദ്രൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു.എ.മോഹനൻ മാസ്റ്റർ,പി.വി.പ്രേമചന്ദ്രൻ നമ്പ്യാർ,മാലതിരാമചന്ദ്രൻ,ഇ.മനോഹരൻ, കെ.കെ.ജയപ്രകാശ്, യു. രാജഗോപാൽ,ഭാരതി ഹരീന്ദ്രനാഥ്, ബി.അനിൽ,എം.പി.ഹരീന്ദ്രനാഥ്,കെ.വി.രവീന്ദ്രൻ എന്നിവർ സംസാരിച്ചു.ചടങ്ങിൽ വെച്ച് വിദ്യാർത്ഥികൾക്കുളള സ്കോളർഷിപ്പ് വിതരണവും മുതിർന്ന അംഗങ്ങളെ ആദരിക്കുകയും ചെയ്തു.തുടർന്ന് കരയോഗം അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.

Content Highlight: Nsskarayogam

Next TV

Related Stories
ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി; സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം

Jun 29, 2026 05:07 PM

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി; സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി; സർക്കാരിന് ഹൈക്കോടതിയുടെ...

Read More >>
‘നഴ്സസിന് മിനിമം വേതനത്തിനുള്ള നിയമം നടപ്പാക്കും; സമരത്തിൽ നിന്ന് പിന്മാറണം’; മന്ത്രി കെ മുരളീധരൻ

Jun 29, 2026 04:57 PM

‘നഴ്സസിന് മിനിമം വേതനത്തിനുള്ള നിയമം നടപ്പാക്കും; സമരത്തിൽ നിന്ന് പിന്മാറണം’; മന്ത്രി കെ മുരളീധരൻ

‘നഴ്സസിന് മിനിമം വേതനത്തിനുള്ള നിയമം നടപ്പാക്കും; സമരത്തിൽ നിന്ന് പിന്മാറണം’; മന്ത്രി കെ...

Read More >>
ഇ സിഗരറ്റ് പിടികൂടി

Jun 29, 2026 03:29 PM

ഇ സിഗരറ്റ് പിടികൂടി

ഇ സിഗരറ്റ്...

Read More >>
വയൽക്കിളി സമരം ; സുരേഷ് കീഴാറ്റൂർ ഉൾ പ്പെടെയുള്ള 28 പേരെയും വെറുതെ വിട്ടു

Jun 29, 2026 03:21 PM

വയൽക്കിളി സമരം ; സുരേഷ് കീഴാറ്റൂർ ഉൾ പ്പെടെയുള്ള 28 പേരെയും വെറുതെ വിട്ടു

വയൽക്കിളി സമരം ; സുരേഷ് കീഴാറ്റൂർ ഉൾ പ്പെടെയുള്ള 28 പേരെയും വെറുതെ...

Read More >>
ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണം; ഉന്നത സിപിഐഎം നേതാക്കള്‍ക്ക് പങ്കെന്ന് ഇ ഡി

Jun 29, 2026 03:14 PM

ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണം; ഉന്നത സിപിഐഎം നേതാക്കള്‍ക്ക് പങ്കെന്ന് ഇ ഡി

ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണം; ഉന്നത സിപിഐഎം നേതാക്കള്‍ക്ക് പങ്കെന്ന് ഇ...

Read More >>
ഒ .ബി.സി മോർച്ചയുടെ നേതൃത്വത്തിൽ കലക്ട്രേറ്റിന് മുന്നിൽ ധർണ്ണ നടത്തി

Jun 29, 2026 03:03 PM

ഒ .ബി.സി മോർച്ചയുടെ നേതൃത്വത്തിൽ കലക്ട്രേറ്റിന് മുന്നിൽ ധർണ്ണ നടത്തി

ഒ .ബി.സി മോർച്ചയുടെ നേതൃത്വത്തിൽ കലക്ട്രേറ്റിന് മുന്നിൽ ധർണ്ണ...

Read More >>
Top Stories

News Roundup

Entertainment News