ദീപക് ജീവനൊടുക്കിയ സംഭവം; പ്രതി ഷിംജിത മുസ്തഫ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു

ദീപക് ജീവനൊടുക്കിയ സംഭവം; പ്രതി ഷിംജിത മുസ്തഫ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു
Jan 21, 2026 01:55 PM | By Remya Raveendran

കോഴിക്കോട് :  ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിത മുസ്തഫ മുൻകൂർജാമ്യാപേക്ഷ സമർപ്പിച്ചു. കോഴിക്കോട് ജില്ലാ കോടതി അപേക്ഷ നാളെ പരിഗണിക്കും. ഷിംജിത മുസ്തഫയ്ക്കായി ലുക്കൗട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കിയിരുന്നു.

ഒളിവിൽ കഴിയുന്ന പ്രതി വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് പൊലീസിന്റെ നടപടി. കേസിൽ നിർണായകമായ ഷിംജിത പകർത്തിയ ദൃശ്യങ്ങൾ കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുകയാണ്. ദൃശ്യങ്ങൾ ചിത്രീകരിച്ച ഫോൺ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതിനിടെ പോലീസിനെതിരെ ഗുരുതര ആരോപണമായി ദീപക്കിന്റെ ബന്ധുക്കൾ രംഗത്തെത്തി.

ദീപകിന്റെ കുടുംബത്തെ രാഹുൽ ഈശ്വർ ഉൾപ്പടെ മെൻസ് അസോസിയേഷൻ ഭാരവാഹികൾ സന്ദർശിച്ചു. കുടുംബത്തിന് ധനസഹായം കൈമാറി. കേസ് ക്രൈംബ്രാഞ്ചോ സിബിഐയോ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മെൻസ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചു.

Bailapplication

Next TV

Related Stories
ശബരിമല സ്വര്‍ണക്കൊള്ള : മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം.

Feb 5, 2026 12:29 PM

ശബരിമല സ്വര്‍ണക്കൊള്ള : മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക്...

Read More >>
പ്രഷർ വാഷർ ഉപയോഗിച്ച് നിലം കഴുകുന്നതിനിടെ വൈദ്യുതാഘാതമേറ്റു; കോഴിക്കോട് 17കാരൻ മരിച്ചു

Feb 5, 2026 12:18 PM

പ്രഷർ വാഷർ ഉപയോഗിച്ച് നിലം കഴുകുന്നതിനിടെ വൈദ്യുതാഘാതമേറ്റു; കോഴിക്കോട് 17കാരൻ മരിച്ചു

പ്രഷർ വാഷർ ഉപയോഗിച്ച് നിലം കഴുകുന്നതിനിടെ വൈദ്യുതാഘാതമേറ്റു; കോഴിക്കോട് 17കാരൻ മരിച്ചു...

Read More >>
റോയ്‌യുടെ മരണം: എസ്‌ഐടി സംഘം കേരളത്തിലേക്ക്; കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഇടപാടുകളടക്കം പരിശോധിക്കും

Feb 5, 2026 12:05 PM

റോയ്‌യുടെ മരണം: എസ്‌ഐടി സംഘം കേരളത്തിലേക്ക്; കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഇടപാടുകളടക്കം പരിശോധിക്കും

റോയ്‌യുടെ മരണം: എസ്‌ഐടി സംഘം കേരളത്തിലേക്ക്; കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഇടപാടുകളടക്കം...

Read More >>
മാവേലിക്കര മുന്‍ എംഎല്‍എ   എം. മുരളി  അന്തരിച്ചു.

Feb 5, 2026 10:59 AM

മാവേലിക്കര മുന്‍ എംഎല്‍എ എം. മുരളി അന്തരിച്ചു.

മാവേലിക്കര മുന്‍ എംഎല്‍എ എം. മുരളി (73)...

Read More >>
ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയെ പൂട്ടാൻ ഇഡിയും; ജാമ്യം നേടിയാൽ ഉടൻ ചോദ്യം ചെയ്യും

Feb 5, 2026 10:44 AM

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയെ പൂട്ടാൻ ഇഡിയും; ജാമ്യം നേടിയാൽ ഉടൻ ചോദ്യം ചെയ്യും

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയെ പൂട്ടാൻ ഇഡിയും; ജാമ്യം നേടിയാൽ ഉടൻ ചോദ്യം...

Read More >>
കണ്ണൂർ പറശ്ശിനിക്കടവ് ലോഡ്‌ജിൽ സ്ത്രീ മരിച്ച സംഭവം:   സ്ത്രീയോടൊപ്പം ഉണ്ടായിരുന്നയാളെ  തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Feb 5, 2026 10:26 AM

കണ്ണൂർ പറശ്ശിനിക്കടവ് ലോഡ്‌ജിൽ സ്ത്രീ മരിച്ച സംഭവം: സ്ത്രീയോടൊപ്പം ഉണ്ടായിരുന്നയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ പറശ്ശിനിക്കടവ് ലോഡ്‌ജിൽ സ്ത്രീ മരിച്ച സംഭവം: സ്ത്രീയോടൊപ്പം ഉണ്ടായിരുന്നയാളെ തൂങ്ങി മരിച്ച നിലയിൽ...

Read More >>
Top Stories

News Roundup