കണ്ണൂർ : ടെംപിള്‍ ഗേറ്റ് -കണ്ണിച്ചിറ റോഡ്, സെയ്താര്‍ പള്ളി മുതല്‍ പുതിയ റോഡ് വരെ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി 11, 12 തീയതികളില്‍ ഇതുവഴിയുള്ള വാഹനഗതാഗതം പൂര്‍ണമായും നിരോധിക്കുമെന്ന് തലശ്ശേരി പൊതുമരാമത്ത് നിരത്തുകള്‍ ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Roadblock

.jpeg)






.jpeg)



























