സണ്ണി ജോസഫ് കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരും

 സണ്ണി ജോസഫ് കെപിസിസി അധ്യക്ഷ സ്ഥാനത്ത്  തുടരും
Feb 18, 2026 12:38 PM | By sukanya

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കാലത്തേയ്ക്ക് മാത്രമായി സണ്ണി ജോസഫ് കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയില്ല. സണ്ണി ജോസഫ് മാറേണ്ട കാര്യമില്ലയെന്നാണ് കേരളത്തിലെ പ്രധാന നേതാക്കളുടെ അഭിപ്രായം.

രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷനായ കാലത്ത് ഹരിപ്പാട് മത്സരിച്ചത് അധ്യക്ഷ സ്ഥാനം രാജിവെക്കാതെയായിരുന്നു എന്നാണ് ഇതിന് കാരണമായി പറയുന്നത്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഇന്ന് ഡൽഹിയിൽ എത്തും. തെരഞ്ഞെടുപ്പ് മുന്നൊരുക്ക യോഗത്തിനായാണ് സണ്ണിജോസഫ് ഡൽഹിയിൽ എത്തുന്നത്. യോ​ഗത്തിൽ ഇക്കാര്യവും ഉന്നയിക്കും.

അതേസമയം, കോൺ​ഗ്രസ് ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ വട്ടിയൂർകാവിനെയും ഉൾപ്പെടുത്തും. സിറ്റിംഗ് സീറ്റികൾക്കും സംവരണ സീറ്റുകളൾക്കും ഒപ്പം വട്ടിയൂർകാവിലെ സ്ഥാനാർഥിയേയും പ്രഖ്യാപിക്കും.

കെ.മുരളീധരനെ വട്ടിയൂർകാവിൽ നേരത്തേ ഇറക്കാനാണ് കോൺഗ്രസ് നീക്കം. ആദ്യഘട്ട സ്ഥാനാർഥി പ്രഖ്യാപനം ഫെബ്രുവരി 22 ന് ശേഷം നടക്കും. തെരഞ്ഞെടുപ്പ് സമിതിയോഗം 22 ന് നടക്കും.

Sunnyjoseph

Next TV

Related Stories
കണ്ണൂർ കോർപറേഷൻ ഓഫീസിൽ വിജിലൻസ് പരിശോധന.

Feb 18, 2026 01:27 PM

കണ്ണൂർ കോർപറേഷൻ ഓഫീസിൽ വിജിലൻസ് പരിശോധന.

കണ്ണൂർ കോർപറേഷൻ ഓഫീസിൽ വിജിലൻസ്...

Read More >>
യു ഡി എഫ് അധികാരത്തിലെത്തിയാല്‍ കെ എസ് ഇ ബി ജീവനക്കാരുടെ ദുരിതത്തിന് അറുതിയാവും: അഡ്വ. പി എം നിയാസ്

Feb 18, 2026 11:54 AM

യു ഡി എഫ് അധികാരത്തിലെത്തിയാല്‍ കെ എസ് ഇ ബി ജീവനക്കാരുടെ ദുരിതത്തിന് അറുതിയാവും: അഡ്വ. പി എം നിയാസ്

യു ഡി എഫ് അധികാരത്തിലെത്തിയാല്‍ കെ എസ് ഇ ബി ജീവനക്കാരുടെ ദുരിതത്തിന് അറുതിയാവും: അഡ്വ. പി എം...

Read More >>
കേരളത്തിൽ നാളെ റംസാൻ വ്രതാരംഭം,

Feb 18, 2026 11:16 AM

കേരളത്തിൽ നാളെ റംസാൻ വ്രതാരംഭം,

കേരളത്തിൽ നാളെ റംസാൻ...

Read More >>
യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ എഫ്ബി പ്രൊഫൈല്‍; കുഞ്ഞിന് അസുഖമെന്ന് പറഞ്ഞ് പണം തട്ടി; യുവാവ് പിടിയിൽ

Feb 18, 2026 10:55 AM

യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ എഫ്ബി പ്രൊഫൈല്‍; കുഞ്ഞിന് അസുഖമെന്ന് പറഞ്ഞ് പണം തട്ടി; യുവാവ് പിടിയിൽ

യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ എഫ്ബി പ്രൊഫൈല്‍; കുഞ്ഞിന് അസുഖമെന്ന് പറഞ്ഞ് പണം തട്ടി; യുവാവ്...

Read More >>
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

Feb 18, 2026 10:30 AM

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍...

Read More >>
പാലം ഉദ്ഘാടനം റിപ്പോർട്ട് ചെയ്യാൻ ദൃശ്യ മാധ്യമങ്ങളെത്തിയില്ല, വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Feb 18, 2026 09:49 AM

പാലം ഉദ്ഘാടനം റിപ്പോർട്ട് ചെയ്യാൻ ദൃശ്യ മാധ്യമങ്ങളെത്തിയില്ല, വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

പാലം ഉദ്ഘാടനം റിപ്പോർട്ട് ചെയ്യാൻ ദൃശ്യ മാധ്യമങ്ങളെത്തിയില്ല, വിമർശനവുമായി മുഖ്യമന്ത്രി പിണറായി...

Read More >>
Top Stories

News Roundup