ബാവലിപ്പുഴയിൽ താല്കാലിക തടയണ നിർമ്മിച്ചു

ബാവലിപ്പുഴയിൽ താല്കാലിക തടയണ നിർമ്മിച്ചു
Feb 22, 2026 04:38 PM | By Remya Raveendran

കേളകം :  കേളകം പഞ്ചായത്ത് പതിനാലാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ബാവലിപ്പുഴയിൽ താല്കാലിക തടയണ നിർമ്മിച്ചു.പെരുന്താനം ബാവലിപ്പുഴയിൽ നടന്ന താല്കാലിക തടയണ നിർമ്മാണം വാർഡ് മെമ്പർ എസ്.ടി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.വികസന സമിതി കൺവീനർ സുമേഷ് തത്തുപാറ,മനോജ്,ബേബി,എന്നിവർ സംസാരിച്ചു.തടയണ നിർമ്മാണത്തിൽ നാട്ടുകാർ,വിദ്യാർത്ഥികൾ,ഉന്നതി നിവാസികൾ എന്നിവർ പങ്കെടുത്തു.പതിനാലാം വാർഡിൽ മൂന്നാമത്തെ താല്കാലിക തടയണ നിർമ്മാണ മാണ് നടത്തിയത്.

Kelakambavalipuzha

Next TV

Related Stories
തിരഞ്ഞെടുപ്പിൽ വിജയിച്ച കേളകം പഞ്ചായത്ത്‌ മെമ്പർക്ക് മുസ്ലീം ലീഗ് പ്രവർത്തകരുടെ സ്നേഹാദരം

Feb 22, 2026 06:34 PM

തിരഞ്ഞെടുപ്പിൽ വിജയിച്ച കേളകം പഞ്ചായത്ത്‌ മെമ്പർക്ക് മുസ്ലീം ലീഗ് പ്രവർത്തകരുടെ സ്നേഹാദരം

തിരഞ്ഞെടുപ്പിൽ വിജയിച്ച കേളകം പഞ്ചായത്ത്‌ മെമ്പർക്ക് മുസ്ലീം ലീഗ് പ്രവർത്തകരുടെ...

Read More >>
പേരട്ടയിൽ വീട്ടുവളപ്പിൽ നിന്ന് രാജവെമ്പാലയെ പിടികൂടി

Feb 22, 2026 03:24 PM

പേരട്ടയിൽ വീട്ടുവളപ്പിൽ നിന്ന് രാജവെമ്പാലയെ പിടികൂടി

പേരട്ടയിൽ വീട്ടുവളപ്പിൽ നിന്ന് രാജവെമ്പാലയെ...

Read More >>
‘ജനങ്ങൾ പൊട്ടന്മാരാണെന്ന് ആരോഗ്യമന്ത്രി കരുതരുത്’; പരിഹാരം കാണാതെ പുറകോട്ടില്ല, ​ഹർഷിന

Feb 22, 2026 02:54 PM

‘ജനങ്ങൾ പൊട്ടന്മാരാണെന്ന് ആരോഗ്യമന്ത്രി കരുതരുത്’; പരിഹാരം കാണാതെ പുറകോട്ടില്ല, ​ഹർഷിന

‘ജനങ്ങൾ പൊട്ടന്മാരാണെന്ന് ആരോഗ്യമന്ത്രി കരുതരുത്’; പരിഹാരം കാണാതെ പുറകോട്ടില്ല,...

Read More >>
പൂർണ വളർച്ചയെത്തിയ കഞ്ചാവ് ചെടി  പിടികൂടി

Feb 22, 2026 02:44 PM

പൂർണ വളർച്ചയെത്തിയ കഞ്ചാവ് ചെടി പിടികൂടി

പൂർണ വളർച്ചയെത്തിയ കഞ്ചാവ് ചെടി ...

Read More >>
തൊണ്ടിമുതൽ തിരിമറി കേസ്; ശിക്ഷ മരവിപ്പിക്കണം: ആന്റണി രാജു ഹൈക്കോടതിയിൽ

Feb 22, 2026 02:35 PM

തൊണ്ടിമുതൽ തിരിമറി കേസ്; ശിക്ഷ മരവിപ്പിക്കണം: ആന്റണി രാജു ഹൈക്കോടതിയിൽ

തൊണ്ടിമുതൽ തിരിമറി കേസ്; ശിക്ഷ മരവിപ്പിക്കണം: ആന്റണി രാജു...

Read More >>
'തന്ത്രി പെരുങ്കള്ളൻമാരുടെ പട്ടികയിൽ, 'എസ്ഐടി അന്വേഷണം പൂർത്തിയായിട്ടില്ല'; തന്ത്രിക്കെതിരെ തുറന്നടിച്ച് എംവി ഗോവിന്ദൻ

Feb 22, 2026 02:21 PM

'തന്ത്രി പെരുങ്കള്ളൻമാരുടെ പട്ടികയിൽ, 'എസ്ഐടി അന്വേഷണം പൂർത്തിയായിട്ടില്ല'; തന്ത്രിക്കെതിരെ തുറന്നടിച്ച് എംവി ഗോവിന്ദൻ

'തന്ത്രി പെരുങ്കള്ളൻമാരുടെ പട്ടികയിൽ, 'എസ്ഐടി അന്വേഷണം പൂർത്തിയായിട്ടില്ല'; തന്ത്രിക്കെതിരെ തുറന്നടിച്ച് എംവി...

Read More >>
Top Stories

News Roundup