ഇറാൻ്റെ രണ്ടാം യുദ്ധക്കപ്പൽ ആക്രമണ ഭീഷണിയിൽ, ശ്രീലങ്കൻ സമുദ്ര അതിർത്തിയിൽ; കപ്പലിൽ നൂറിലധികം നാവികർ

ഇറാൻ്റെ രണ്ടാം യുദ്ധക്കപ്പൽ ആക്രമണ ഭീഷണിയിൽ, ശ്രീലങ്കൻ സമുദ്ര അതിർത്തിയിൽ; കപ്പലിൽ നൂറിലധികം നാവികർ
Mar 5, 2026 03:34 PM | By Remya Raveendran

ഡൽഹി:  ശ്രീലങ്കൻ തുറമുഖത്തേക്ക് അണയാൻ അനുവാദം തേടി ഇറാൻ യുദ്ധക്കപ്പൽ. ഇറാൻ്റെ രണ്ടാമത്തെ യുദ്ധക്കപ്പൽ ശ്രീലങ്കൻ സമുദ്ര അതിർത്തിയിലേക്ക് നീങ്ങിയതായി ശ്രീലങ്ക. കപ്പലിന് ആക്രമണ ഭീഷണി നേരിടുന്നുണ്ടെന്നും ശ്രീലങ്കൻ സർക്കാർ വക്താവും മന്ത്രിയുമായ നളിന്ദ ജയതിസ അറിയിച്ചു.കപ്പലിൽ നൂറിലധികം നാവികർ ഉണ്ട്. കപ്പലിൽ ഉള്ളവരുടെ സുരക്ഷയ്ക്ക് ആവശ്യമായ നടപടികളെ കുറിച്ച് ആലോചിക്കുന്നുണ്ട്. കപ്പൽ അടിയന്തര സഹായം തേടിയതായും ശ്രീലങ്കൻ സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഐറിസ് ദേനക്ക് ശേഷം ശ്രീലങ്കൻ സമുദ്ര അതിർത്തിയിലേക്ക് എത്തുന്ന രണ്ടാമത്തെ ഇറാൻ യുദ്ധക്കപ്പലാണ്.ശ്രീലങ്കയ്ക്ക് സമീപമുള്ള ഒരു ഇറാനിയൻ കപ്പൽ അടിയന്തര തുറമുഖ സന്ദർശനം അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് ശ്രീലങ്കൻ എംപി നമൽ രാജപക്സെ വ്യാഴാഴ്ച പറഞ്ഞു. “മറ്റൊരു ഇറാനിയൻ കപ്പൽ ശ്രീലങ്കയുടെ പ്രാദേശിക ജലാതിർത്തിക്ക് തൊട്ടുപുറത്ത് ഉണ്ടെന്ന് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അടിയന്തര തുറമുഖ സന്ദർശനത്തിനായി സർക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്. എന്നിരുന്നാലും, സർക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്,” എംപി നമൽ രാജപക്സെ എക്‌സിൽ കുറിച്ചു.

Iranwarship

Next TV

Related Stories
കേളകത്ത് മൂർച്ചിലക്കാട്ടമ്മയ്ക്ക് ആയിരങ്ങളുടെ പൊങ്കാല

Mar 5, 2026 05:56 PM

കേളകത്ത് മൂർച്ചിലക്കാട്ടമ്മയ്ക്ക് ആയിരങ്ങളുടെ പൊങ്കാല

കേളകത്ത് മൂർച്ചിലക്കാട്ടമ്മയ്ക്ക് ആയിരങ്ങളുടെ...

Read More >>
പശ്ചിമേഷ്യൻ സംഘർഷം; ഹോർമുസിൽ 23,000ത്തോളം ഇന്ത്യൻ നാവികർ കുടുങ്ങി കിടക്കുന്നു, കടലിടുക്കിൽ 36 ഇന്ത്യൻ കപ്പലുകളും കുടുങ്ങി

Mar 5, 2026 04:25 PM

പശ്ചിമേഷ്യൻ സംഘർഷം; ഹോർമുസിൽ 23,000ത്തോളം ഇന്ത്യൻ നാവികർ കുടുങ്ങി കിടക്കുന്നു, കടലിടുക്കിൽ 36 ഇന്ത്യൻ കപ്പലുകളും കുടുങ്ങി

പശ്ചിമേഷ്യൻ സംഘർഷം; ഹോർമുസിൽ 23,000ത്തോളം ഇന്ത്യൻ നാവികർ കുടുങ്ങി കിടക്കുന്നു, കടലിടുക്കിൽ 36 ഇന്ത്യൻ കപ്പലുകളും...

Read More >>
നിയമസഭാ തിരഞ്ഞെടുപ്പിൽ എം സ്വരാജ് മത്സരിക്കില്ല, പി സരിനും സീറ്റില്ല; CPIMന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയായി

Mar 5, 2026 03:14 PM

നിയമസഭാ തിരഞ്ഞെടുപ്പിൽ എം സ്വരാജ് മത്സരിക്കില്ല, പി സരിനും സീറ്റില്ല; CPIMന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയായി

നിയമസഭാ തിരഞ്ഞെടുപ്പിൽ എം സ്വരാജ് മത്സരിക്കില്ല, പി സരിനും സീറ്റില്ല; CPIMന്റെ ആദ്യഘട്ട സ്ഥാനാർഥി...

Read More >>
‘ജി സുധാകരൻ പക്വതയുള്ള നേതാവ്’ ; തീരുമാനങ്ങളെടുക്കാൻ അദ്ദേഹത്തെ ആരും പഠിപ്പിക്കേണ്ട, കെ സി വേണു​ഗോപാൽ

Mar 5, 2026 02:53 PM

‘ജി സുധാകരൻ പക്വതയുള്ള നേതാവ്’ ; തീരുമാനങ്ങളെടുക്കാൻ അദ്ദേഹത്തെ ആരും പഠിപ്പിക്കേണ്ട, കെ സി വേണു​ഗോപാൽ

‘ജി സുധാകരൻ പക്വതയുള്ള നേതാവ്’ ; തീരുമാനങ്ങളെടുക്കാൻ അദ്ദേഹത്തെ ആരും പഠിപ്പിക്കേണ്ട, കെ സി...

Read More >>
റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്‌കൂള്‍ വാന്‍ ഇടിച്ച് അപകടം; ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

Mar 5, 2026 02:41 PM

റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്‌കൂള്‍ വാന്‍ ഇടിച്ച് അപകടം; ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്‌കൂള്‍ വാന്‍ ഇടിച്ച് അപകടം; ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക്...

Read More >>
ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ യുദ്ധക്കപ്പൽ അമേരിക്ക തകർത്ത സംഭവം; സ്ഥിതിഗതികൾ പരിശോധിച്ച് വിദേശകാര്യമന്ത്രാലയം

Mar 5, 2026 02:39 PM

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ യുദ്ധക്കപ്പൽ അമേരിക്ക തകർത്ത സംഭവം; സ്ഥിതിഗതികൾ പരിശോധിച്ച് വിദേശകാര്യമന്ത്രാലയം

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ യുദ്ധക്കപ്പൽ അമേരിക്ക തകർത്ത സംഭവം; സ്ഥിതിഗതികൾ പരിശോധിച്ച്...

Read More >>
Top Stories