ഡിഫൻസ് സെക്യൂരിറ്റി ഫോഴ്സും (ഡി എസ് സി) ഫ്ലാഗ് ഫൗണ്ടേഷൻ ഇന്ത്യയുമായി ചേർന്ന് ഡി എസ് സി ക്ക് സമീപം കൂറ്റൻ ദേശീയ പതാക ഉയർത്തി

ഡിഫൻസ് സെക്യൂരിറ്റി ഫോഴ്സും (ഡി എസ് സി) ഫ്ലാഗ് ഫൗണ്ടേഷൻ ഇന്ത്യയുമായി ചേർന്ന് ഡി എസ് സി ക്ക് സമീപം കൂറ്റൻ ദേശീയ പതാക ഉയർത്തി
Mar 7, 2026 11:49 AM | By sukanya

കണ്ണൂർ: ഡിഫൻസ് സെക്യൂരിറ്റി ഫോഴ്സും (ഡി എസ് സി) ഫ്ലാഗ് ഫൗണ്ടേഷൻ ഇന്ത്യയുമായി ചേർന്ന് ഡി എസ് സി ക്ക് സമീപം കൂറ്റൻ ദേശീയ പതാക ഉയർത്തി.ഇന്റഗ്രേറ്റഡ് ട്രയിനിംഗ് ഡയറക്ടർ ലഫ്റ്റനന്റ് ജനറൽ അജയ് രാംദേവ് ഫ്ലാഗ് പോസ്റ്റിൽ ദേശീയ പതാക ഉയർത്തി. കണ്ണൂർ ഡി എസ് സി റോക്കോർഡ്സിന് എതിർവശത്തുള്ള മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ഓർമ്മക്കായുള്ള ഗ്രൗണ്ടിന് മുൻവശത്താണ് ദേശീയ പതാക സ്ഥാപിച്ചത്.

16 അടി വീതിയിലും 24 അടി നീളത്തിലുമുള്ള ദേശീയപതാകയാണ് 72 അടി ഉയരമുള്ള ഫ്ലാഗ് പോസ്റ്റിൽ ഉയർത്തിയത്. ചടങ്ങിൽ നാഷണൽ ഫ്ലാഗ് ഫൗണ്ടേഷൻ സി ഇ ഒ റിട്ട. മേജർ ജനറൽ അഷിം കൊഹ്‌ലി മുഖ്യ മുഖ്യാതിഥിയായി. നവീൻ ജിൻഡാലിന്റെ ഉടമസ്ഥതയിലുള്ള ഫ്ലാഗ് ഫൗണ്ടേഷന്റെ 208ാം മത് ഫ്ലാഗ് പോസ്റ്റാണ് കണ്ണൂർ ഡി എസ് സി ക്ക് വേണ്ടി സ്ഥാപിച്ചത്.സ്റ്റേഷൻ കമാണ്ടർ കേണൽ പരംവീർസിംഗ് നാഗ്ര നന്ദി പറഞ്ഞു.

kannur

Next TV

Related Stories
കണിച്ചാർ കുണ്ടേരിയിൽ ഗൃഹനാഥൻ കിണറ്റിൽ വീണ് മരിച്ചു

Mar 7, 2026 04:26 PM

കണിച്ചാർ കുണ്ടേരിയിൽ ഗൃഹനാഥൻ കിണറ്റിൽ വീണ് മരിച്ചു

കണിച്ചാർ കുണ്ടേരിയിൽ ഗൃഹനാഥൻ കിണറ്റിൽ വീണ്...

Read More >>
കണിച്ചാർ കുണ്ടേരിയിൽ ഗൃഹനാഥൻ കിണറ്റിൽ വീണ് മരിച്ചു

Mar 7, 2026 04:23 PM

കണിച്ചാർ കുണ്ടേരിയിൽ ഗൃഹനാഥൻ കിണറ്റിൽ വീണ് മരിച്ചു

കണിച്ചാർ കുണ്ടേരിയിൽ ഗൃഹനാഥൻ കിണറ്റിൽ വീണ്...

Read More >>
മുത്തച്ഛന്‍ ഓടിച്ച പിക്കപ്പ് വാഹനത്തിനടിയില്‍ കുടുങ്ങി; മൂന്ന് വയസുകാരന് ദാരുണാന്ത്യം

Mar 7, 2026 03:46 PM

മുത്തച്ഛന്‍ ഓടിച്ച പിക്കപ്പ് വാഹനത്തിനടിയില്‍ കുടുങ്ങി; മൂന്ന് വയസുകാരന് ദാരുണാന്ത്യം

മുത്തച്ഛന്‍ ഓടിച്ച പിക്കപ്പ് വാഹനത്തിനടിയില്‍ കുടുങ്ങി; മൂന്ന് വയസുകാരന്...

Read More >>
കണ്ണൂർ പാണപ്പുഴയിൽ വീട്ടുകിണറ്റിൽ വീണ മയിലിനെ രക്ഷപ്പെടുത്തി

Mar 7, 2026 03:07 PM

കണ്ണൂർ പാണപ്പുഴയിൽ വീട്ടുകിണറ്റിൽ വീണ മയിലിനെ രക്ഷപ്പെടുത്തി

കണ്ണൂർ പാണപ്പുഴയിൽ വീട്ടുകിണറ്റിൽ വീണ മയിലിനെ...

Read More >>
ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ പദ്ധതി തയ്യാറാക്കി ഇന്ത്യ; കുടുങ്ങിക്കിടക്കുന്നത് ഭൂരിഭാഗവും വിദ്യാർഥികൾ

Mar 7, 2026 02:59 PM

ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ പദ്ധതി തയ്യാറാക്കി ഇന്ത്യ; കുടുങ്ങിക്കിടക്കുന്നത് ഭൂരിഭാഗവും വിദ്യാർഥികൾ

ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ പദ്ധതി തയ്യാറാക്കി ഇന്ത്യ; കുടുങ്ങിക്കിടക്കുന്നത് ഭൂരിഭാഗവും...

Read More >>
‘ഇത് കേരളത്തിലെ ജനങ്ങളുടെ സോഷ്യൽ കാപ്പിറ്റൽ’; വയനാട് ടൗൺഷിപ്പിൽ മമ്മൂട്ടിയുടെ സർപ്രൈസ് വിസിറ്റ്

Mar 7, 2026 02:44 PM

‘ഇത് കേരളത്തിലെ ജനങ്ങളുടെ സോഷ്യൽ കാപ്പിറ്റൽ’; വയനാട് ടൗൺഷിപ്പിൽ മമ്മൂട്ടിയുടെ സർപ്രൈസ് വിസിറ്റ്

‘ഇത് കേരളത്തിലെ ജനങ്ങളുടെ സോഷ്യൽ കാപ്പിറ്റൽ’; വയനാട് ടൗൺഷിപ്പിൽ മമ്മൂട്ടിയുടെ സർപ്രൈസ്...

Read More >>
Top Stories

News Roundup