കേളകം: അടക്കാത്തോട് ഗവ.യുപി സ്‌കൂളിന്റെ മൈതാനത്ത് തീപിടുത്തം.ചൊവ്വാഴ്ച 12.30 ഓടെയാണ് തീപിടുത്തം ഉണ്ടായത്.നാട്ടുകാരും വ്യാപാരികളും ചേര്‍ന്ന് ശ്രമകരമായി തീയണച്ചു. ഷമീർ, അൻസാരി, റോബിൻ എന്നിവരുടെ നേതൃത്യത്തിലാണ് തീയണച്ചത്. പേരാവൂർ അഗ്നിശമന സേനാവിഭാഗവും സ്ഥലത്തെത്തിയിരുന്നു.
Adakkathodegups





































