പത്രിക സമര്‍പ്പണം ഇന്ന് മൂന്ന് മണി വരെ

പത്രിക സമര്‍പ്പണം ഇന്ന് മൂന്ന് മണി വരെ
Mar 23, 2026 09:50 AM | By sukanya

തിരുവനന്തപുരം: കേരള നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയ്യതി ഇന്ന്.

ഇന്ന് വൈകുന്നേരം 3 മണിവരെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം. രാവിലെ 11 മുതല്‍ വൈകിട്ട് 3 മണിവരെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ കഴിയുക. ചൊവ്വാഴ്ച പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. മാര്‍ച്ച് 26 വരെ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാം.

ഇനി 18 നാളുകളാണ് വോട്ടെടുപ്പിനുള്ളത്. ഏപ്രില്‍ 9 ന് നടക്കുന്ന പോളിങ്ങിന് ശേഷം മെയ് നാലിനാണ് വോട്ടെണ്ണല്‍ നിശ്ചയിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉള്‍പ്പെടെയുള്ള സ്ഥാനാര്‍ഥികള്‍ ഇന്ന് പത്രിക സമര്‍പ്പിക്കും.

പരാതിരഹിതവും സമാധാന പൂര്‍ണവുമായ ഇലക്ഷന്‍ നടത്തിപ്പിന് സ്ഥാനാര്‍ത്ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും സഹകരണം ഉണ്ടാവണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. തെരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി.

Thiruvanaththapuram

Next TV

Related Stories
സി കണ്ണൻ പ്രതിമ അനാഛാദനം ചെയ്‌തു

Mar 23, 2026 11:20 AM

സി കണ്ണൻ പ്രതിമ അനാഛാദനം ചെയ്‌തു

സി കണ്ണൻ പ്രതിമ അനാഛാദനം...

Read More >>
വി ഡി സതീശന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

Mar 23, 2026 10:55 AM

വി ഡി സതീശന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

വി ഡി സതീശന്‍ ഇന്ന് നാമനിര്‍ദേശ പത്രിക...

Read More >>
ഹോർമുസ് കടലിടുക്ക് അടച്ചിട്ടില്ല : നിയന്ത്രണം ശത്രുപക്ഷത്തുള്ളവർക്ക് മാത്രം: നിലപാട് വ്യക്തമാക്കി ഇറാൻ

Mar 23, 2026 10:32 AM

ഹോർമുസ് കടലിടുക്ക് അടച്ചിട്ടില്ല : നിയന്ത്രണം ശത്രുപക്ഷത്തുള്ളവർക്ക് മാത്രം: നിലപാട് വ്യക്തമാക്കി ഇറാൻ

ഹോർമുസ് കടലിടുക്ക് അടച്ചിട്ടില്ല : നിയന്ത്രണം ശത്രുപക്ഷത്തുള്ളവർക്ക് മാത്രം: നിലപാട് വ്യക്തമാക്കി...

Read More >>
വയനാട് സുൽത്താൻ ബത്തേരിയിൽ വീടിന് തീപിടിച്ച് വയോധികൻ മരിച്ചു

Mar 23, 2026 09:56 AM

വയനാട് സുൽത്താൻ ബത്തേരിയിൽ വീടിന് തീപിടിച്ച് വയോധികൻ മരിച്ചു

വയനാട് സുൽത്താൻ ബത്തേരിയിൽ വീടിന് തീപിടിച്ച് വയോധികൻ മരിച്ചു...

Read More >>
മണത്തണ ലോക്കൽ എൽ ഡി എഫ് കൺവെൻഷൻ നടത്തി

Mar 23, 2026 09:06 AM

മണത്തണ ലോക്കൽ എൽ ഡി എഫ് കൺവെൻഷൻ നടത്തി

മണത്തണ ലോക്കൽ എൽ ഡി എഫ് കൺവെൻഷൻ...

Read More >>
മൈസൂരുവിൽ വാഹനാപകടം : 4 മലയാളികൾ മരിച്ചു .

Mar 23, 2026 08:53 AM

മൈസൂരുവിൽ വാഹനാപകടം : 4 മലയാളികൾ മരിച്ചു .

മൈസൂരുവിൽ വാഹനാപകടം : 4 മലയാളികൾ മരിച്ചു ....

Read More >>
Top Stories










News Roundup