‘തുടര്‍ഭരണം ഉറപ്പ്; തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കോണ്‍ഗ്രസ് പിരിച്ചുവിടേണ്ടി വരും’; കെ വി തോമസ്

‘തുടര്‍ഭരണം ഉറപ്പ്; തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കോണ്‍ഗ്രസ് പിരിച്ചുവിടേണ്ടി വരും’; കെ വി തോമസ്
Apr 12, 2026 04:33 PM | By Remya Raveendran

തിരുവനന്തപുരം :    തുടര്‍ഭരണം ഉറപ്പാണെന്നും തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കോണ്‍ഗ്രസ് പിരിച്ചുവിടേണ്ടി വരുമെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ്. യുഡിഎഫില്‍ ഇപ്പോഴെ മുഖ്യമന്ത്രിയെ ചൊല്ലി തമ്മിലടി തുടങ്ങി. പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തിലെ സ്ഥിതി മോശമെന്നും, രാഷ്ട്രീയത്തില്‍ ഒളിച്ചോട്ടം ശരിയല്ലെന്നും കെവി തോമസ് പറഞ്ഞു. ഈ പ്രാവശ്യം കൂടി അധികാരത്തില്‍ വരുന്നില്ലെങ്കില്‍ കോണ്‍ഗ്രസും പിരിച്ചുവിടേണ്ടി വരും. സ്ഥിതി വളരെ മോശമാണ്. വോട്ട് പെട്ടിയിലാണ് കിടക്കുന്നത്. അതിന് മുന്‍പേ ആരാണ് മുഖ്യമന്ത്രി എന്ന് തര്‍ക്കമാണ്. ഇവരുടെ സ്വഭാവം എല്ലാവര്‍ക്കും മനസിലായി. സ്വാഭാവികമായി അടുത്ത ഭരണം എല്‍ഡിഎഫിനായിരിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കുമൊരു തര്‍ക്കവുമില്ല. രാഷ്ട്രീയത്തില്‍ വിജയപരാജയങ്ങളുണ്ടാകും. അതില്‍ നിന്ന് ഓടിയൊളിക്കുകയല്ല വേണ്ടത്. ഓടിയൊളിക്കുമെന്ന് പറഞ്ഞയാള്‍ എങ്ങനെ ഈ സംസ്ഥാനത്ത് 100 സീറ്റുമായി അധികാരത്തില്‍ വരും – അദ്ദേഹം ചോദിച്ചു.

Kvthomas

Next TV

Related Stories
വിവാഹ വാഗ്ദാനം നൽകി 17കാരിയെ പീഡിപ്പിച്ച കേസിൽ വൈദികൻ അറസ്റ്റിൽ

Apr 12, 2026 07:29 PM

വിവാഹ വാഗ്ദാനം നൽകി 17കാരിയെ പീഡിപ്പിച്ച കേസിൽ വൈദികൻ അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി 17കാരിയെ പീഡിപ്പിച്ച കേസിൽ വൈദികൻ...

Read More >>
‘കുംഭമേള താരത്തിന്റെ വിവാഹം റിയൽ കേരളാ സ്റ്റോറി തന്നെ’; പെൺകുട്ടി പ്രായപൂർത്തിയായതിന് രേഖകൾ ഉണ്ട്, എം വി ഗോവിന്ദൻ

Apr 12, 2026 05:23 PM

‘കുംഭമേള താരത്തിന്റെ വിവാഹം റിയൽ കേരളാ സ്റ്റോറി തന്നെ’; പെൺകുട്ടി പ്രായപൂർത്തിയായതിന് രേഖകൾ ഉണ്ട്, എം വി ഗോവിന്ദൻ

‘കുംഭമേള താരത്തിന്റെ വിവാഹം റിയൽ കേരളാ സ്റ്റോറി തന്നെ’; പെൺകുട്ടി പ്രായപൂർത്തിയായതിന് രേഖകൾ ഉണ്ട്, എം വി...

Read More >>
‘ഫര്‍മാന്‍ഖാന്‍ സിനിമയില്‍ നായികയാക്കാമെന്ന് വാഗ്ദാനം നല്‍കി; മകളെ തിരിച്ചുവേണം’; കുംഭമേള വൈറല്‍ താരത്തിന്റെ പിതാവ്

Apr 12, 2026 03:39 PM

‘ഫര്‍മാന്‍ഖാന്‍ സിനിമയില്‍ നായികയാക്കാമെന്ന് വാഗ്ദാനം നല്‍കി; മകളെ തിരിച്ചുവേണം’; കുംഭമേള വൈറല്‍ താരത്തിന്റെ പിതാവ്

‘ഫര്‍മാന്‍ഖാന്‍ സിനിമയില്‍ നായികയാക്കാമെന്ന് വാഗ്ദാനം നല്‍കി; മകളെ തിരിച്ചുവേണം’; കുംഭമേള വൈറല്‍ താരത്തിന്റെ...

Read More >>
യുക്തിരഹിതമായ ആവശ്യങ്ങളും മികച്ച ഓഫറും തമ്മിലുള്ള ബലാബലത്തില്‍ ഇറാന്‍-യു എസ് ചര്‍ച്ച പരാജയപ്പെട്ടു

Apr 12, 2026 03:25 PM

യുക്തിരഹിതമായ ആവശ്യങ്ങളും മികച്ച ഓഫറും തമ്മിലുള്ള ബലാബലത്തില്‍ ഇറാന്‍-യു എസ് ചര്‍ച്ച പരാജയപ്പെട്ടു

യുക്തിരഹിതമായ ആവശ്യങ്ങളും മികച്ച ഓഫറും തമ്മിലുള്ള ബലാബലത്തില്‍ ഇറാന്‍-യു എസ് ചര്‍ച്ച...

Read More >>
കുടുംബത്തിന്റെ സ്വപ്നം ബാക്കിയാക്കി നിതിൻ മടങ്ങി; വിട നൽകി നാട്

Apr 12, 2026 02:32 PM

കുടുംബത്തിന്റെ സ്വപ്നം ബാക്കിയാക്കി നിതിൻ മടങ്ങി; വിട നൽകി നാട്

കുടുംബത്തിന്റെ സ്വപ്നം ബാക്കിയാക്കി നിതിൻ മടങ്ങി; വിട നൽകി...

Read More >>
സ്റ്റോപ്പിൽ ഇറങ്ങാൻ വൈകി; വയോധികനെ KSRTC ഡ്രൈവർ കമ്പി കൊണ്ടടിച്ച് പരുക്കേൽപ്പിച്ചു

Apr 12, 2026 02:19 PM

സ്റ്റോപ്പിൽ ഇറങ്ങാൻ വൈകി; വയോധികനെ KSRTC ഡ്രൈവർ കമ്പി കൊണ്ടടിച്ച് പരുക്കേൽപ്പിച്ചു

സ്റ്റോപ്പിൽ ഇറങ്ങാൻ വൈകി; വയോധികനെ KSRTC ഡ്രൈവർ കമ്പി കൊണ്ടടിച്ച്...

Read More >>
Top Stories

News Roundup