ലോൺ ആപ്പിലെ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ഭീഷണി; വടകരയില്‍ യുവാവിനെ കാണാതായി

ലോൺ ആപ്പിലെ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ഭീഷണി; വടകരയില്‍ യുവാവിനെ കാണാതായി
Apr 19, 2026 06:38 AM | By sukanya

കോഴിക്കോട് : വടകരയില്‍ യുവാവിനെ കാണാതായതായി പരാതി. ആയഞ്ചേരി സ്വദേശി വിഷ്ണു പ്രകാശിനെ (25) ആണ് ഈമാസം 13 മുതൽ കാണാതായത്.വിഷ്ണു ലോണ്‍ ആപ്പില്‍ നിന്നും 10,000 രൂപ വായ്പ എടുത്തിരുന്നുവെന്നും തിരിച്ചടവ് മുടങ്ങിയതിനാല്‍ നിരന്തരം ഭീഷണി കോളുകള്‍ വന്നിരുന്നുവെന്നും കുടുംബം ആരോപിച്ചു. വീട്ടിൽ നിന്നും കഴിഞ്ഞ ദിവസം ബാങ്കിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് യുവാവ് ഇറങ്ങിയത് ശേഷം ഇതുവരെ തിരിച്ചെത്തിയില്ല.

വിഷ്ണുവിന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത രീതിയിൽ ബന്ധുകൾക്കടക്കം പ്രചരിപ്പിച്ചിരുന്നു. സംഭവത്തിൽ കുടുംബം വടകര പൊലീസിൽ പരാതി നൽകി. വിഷ്ണുവിൻ്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്‌ത നിലയിലാണ്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Vadakara

Next TV

Related Stories
കേരളം ചുട്ടുപൊള്ളുന്നു: വേനൽ മഴയിൽ 67 ശതമാനം കുറവ്

Apr 19, 2026 07:22 AM

കേരളം ചുട്ടുപൊള്ളുന്നു: വേനൽ മഴയിൽ 67 ശതമാനം കുറവ്

കേരളം ചുട്ടുപൊള്ളുന്നു: വേനൽ മഴയിൽ 67 ശതമാനം കുറവ്...

Read More >>
ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തിൽ സ്പർശിച്ചുവെന്ന യുവതിയുടെ പരാതി: KSU നേതാവിനെതിരെ കേസ്

Apr 19, 2026 07:18 AM

ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തിൽ സ്പർശിച്ചുവെന്ന യുവതിയുടെ പരാതി: KSU നേതാവിനെതിരെ കേസ്

ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തിൽ സ്പർശിച്ചുവെന്ന യുവതിയുടെ പരാതി: KSU നേതാവിനെതിരെ...

Read More >>
കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും

Apr 19, 2026 06:59 AM

കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും

കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് അടുത്തയാഴ്ച മുതല്‍...

Read More >>
ദുബായിൽ കോഴിക്കോട് സ്വദേശിയായ യുവാവ്  കുത്തേറ്റു മരിച്ചു

Apr 18, 2026 08:48 PM

ദുബായിൽ കോഴിക്കോട് സ്വദേശിയായ യുവാവ് കുത്തേറ്റു മരിച്ചു

ദുബായിൽ കോഴിക്കോട് സ്വദേശിയായ യുവാവ് കുത്തേറ്റു...

Read More >>
ആർഎസ്എസ് പ്രവർത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസ്; കണ്ണൂരിൽ 3 സിപിഐഎം പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി

Apr 18, 2026 04:54 PM

ആർഎസ്എസ് പ്രവർത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസ്; കണ്ണൂരിൽ 3 സിപിഐഎം പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി

ആർഎസ്എസ് പ്രവർത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസ്; കണ്ണൂരിൽ 3 സിപിഐഎം പ്രവർത്തകർ കുറ്റക്കാരെന്ന്...

Read More >>
കണ്ണൂരില്‍ സുഹൃത്തിനെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം രക്ഷപ്പെടുന്നതിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

Apr 18, 2026 04:44 PM

കണ്ണൂരില്‍ സുഹൃത്തിനെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം രക്ഷപ്പെടുന്നതിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

കണ്ണൂരില്‍ സുഹൃത്തിനെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം രക്ഷപ്പെടുന്നതിനിടെ യുവാവ് ട്രെയിന്‍ തട്ടി...

Read More >>
Top Stories

News Roundup