കെ റെയിലിന് റെഡ് സിഗ്നൽ; തിരുവനന്തപുരം- കാസർകോട് പദ്ധതി റദ്ദാക്കി

കെ റെയിലിന് റെഡ് സിഗ്നൽ; തിരുവനന്തപുരം- കാസർകോട് പദ്ധതി റദ്ദാക്കി
May 20, 2026 12:10 PM | By sukanya

തിരുവനന്തപുരം: തിരുവനന്തപുരം- കാസർകോട് സിൽവർ ലൈൻ പദ്ധതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കി. ഭൂമി ഏറ്റെടുക്കൽ തീരുമാനം റദ്ദാക്കി.

പൊലീസ് കേസുകൾ പിൻവലിക്കാനുള്ള ശുപാർശയും സമർപ്പിക്കുമെന്നും മഞ്ഞക്കുറ്റി നീക്കം ചെയ്യാൻ റവന്യു വകുപ്പിന് നിർദ്ദേശം നൽകിയെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.



Content Highlight: Krail

Next TV

Related Stories
ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; അമ്മയ്ക്കും മകനും ഗുരുതര പരിക്ക്

Jun 23, 2026 08:19 AM

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; അമ്മയ്ക്കും മകനും ഗുരുതര പരിക്ക്

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; അമ്മയ്ക്കും മകനും ഗുരുതര...

Read More >>
പോളിയിൽ നിയമനം

Jun 23, 2026 05:46 AM

പോളിയിൽ നിയമനം

പോളിയിൽ...

Read More >>
പൈതൽമലയിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം

Jun 23, 2026 05:42 AM

പൈതൽമലയിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം

പൈതൽമലയിൽ പ്രവേശിക്കുന്നതിന്...

Read More >>
ഡിഗ്രി/പിജി പ്രവേശനം

Jun 23, 2026 05:37 AM

ഡിഗ്രി/പിജി പ്രവേശനം

ഡിഗ്രി/പിജി...

Read More >>
നിപ: രോഗ ഉറവിടം കണ്ടെത്താനായില്ല   രോഗിയുടെ വീടിന് സമീപത്ത് നിന്ന് പിടിച്ച വവ്വാലുകളുടെ സാംപിള്‍ പരിശോധനാ ഫലം നെഗറ്റീവ്

Jun 23, 2026 05:34 AM

നിപ: രോഗ ഉറവിടം കണ്ടെത്താനായില്ല രോഗിയുടെ വീടിന് സമീപത്ത് നിന്ന് പിടിച്ച വവ്വാലുകളുടെ സാംപിള്‍ പരിശോധനാ ഫലം നെഗറ്റീവ്

നിപ: രോഗ ഉറവിടം കണ്ടെത്താനായില്ല രോഗിയുടെ വീടിന് സമീപത്ത് നിന്ന് പിടിച്ച വവ്വാലുകളുടെ സാംപിള്‍ പരിശോധനാ ഫലം...

Read More >>
കോളേജിൽ ജെ.ആർ.എഫ് ഒഴിവ്

Jun 23, 2026 05:24 AM

കോളേജിൽ ജെ.ആർ.എഫ് ഒഴിവ്

കോളേജിൽ ജെ.ആർ.എഫ്...

Read More >>
Top Stories










News Roundup






GCC News