'സനാതനികളുടെ ഹിന്ദുത്വ വഴികൾ' പുസ്‌തക പ്രകാശനം ചെയ്തു

'സനാതനികളുടെ ഹിന്ദുത്വ വഴികൾ' പുസ്‌തക പ്രകാശനം ചെയ്തു
May 20, 2026 01:00 PM | By sukanya

കണ്ണൂർ: ചിന്ത പബ്ളിക്കേഷൻസ് പ്രസിദ്ധീകരിച്ച സനാതനികളുടെ ഹിന്ദുത്വ വഴികൾ പുസ്‌തക പ്രകാശനം കണ്ണൂർ എ കെ ജി ഹാളിൽ മുൻ മുഖ്യമന്ത്രിയും സി.പി എം പൊളിറ്റ്ബ്യൂറോ അംഗവുമായ പിണറായി വിജയൻ ശിവഗിരി ധർമ്മസംഘം ട്രസ്റ്റി ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി ക്ക് നൽകി പ്രകാശ mo ചെയ്തു.

കേരളത്തിൽ പിടിമുറുക്കാനുള്ള സംഘപരിവാർ നീക്കത്തിൻ്റെ ശ്രമങ്ങളെ തുറന്നുകാട്ടുന്നതാണ് പി .ജയരാജൻ രചിച്ച പുസ്തകമെന്ന് പിണറായി പറഞ്ഞു. ഇതിനെതിരെയുള്ള പോരാട്ടങ്ങൾക്ക് ഊർജ്ജം നൽകും. കേരളം പിടിച്ചെടുക്കാനുള്ള ഗ്രാൻഡ് ഡിസൈനാണ് സംഘ് പരിവാർ നടത്തുന്നത് 50 വർഷമായി അവർ നടത്തി കൊണ്ടിരിക്കുന്ന ശ്രമങ്ങൾ തുടർന്ന് കൊണ്ടിരിക്കുകയാണ് ശിവഗിരിയിൽ നടത്തിയ അക്രമങ്ങൾക്ക് പിന്നിൽ ഇത്തരം ഗ്രാൻഡ് ഡിസൈനുണ്ടെന്ന് കേരളകൗമുദി പത്രാധിപർ എം എസ മണി വിശേഷിപിച്ചിട്ടുണ്ട് സംഘപരിവാറിനെതിരെ സ്വന്തം ജീവിതം കൊണ്ടു പ്രതിരോധിച്ചയാളാണ് പി. ജയരാജൻ. അദ്ദേഹത്തിനെതിരെ ആർ എസ് എസ ശാരീരികമായ അക്രമവും നടത്തി. അദ്ദേഹം ബാക്കിയായതിനാലാണ് ഇത്തരം ഒരു പുസ്തകം ലഭിച്ചതെന്നും പിണറായി പറഞ്ഞു. കെ ടി കുഞ്ഞിക്കണ്ണൻ പുസ്‌തക പരിചയം നടത്തി.

പരിപാടിയിൽ സി.പി എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അദ്ധ്യക്ഷനായി. മുൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, മുൻ സ്പീക്കർ എ എൻ ഷംസീർ, പനോളി വത്സൻ, പി വി ഗോപിനാഥ്, ഡോ വിനിൽ പോൾ, തുടങ്ങിയവർ പങ്കെടുത്തു കെ കെ പ്രകാശൻ സ്വാഗതം പറഞ്ഞു പി. ജയരാജൻ മറുപടി പ്രസംഗം നടത്തി.

Pinarayi vijjayan

Next TV

Related Stories
സ്പീക്കർ എ എൻ ഷംസീർ പദവിയൊഴിഞ്ഞു

May 20, 2026 06:08 PM

സ്പീക്കർ എ എൻ ഷംസീർ പദവിയൊഴിഞ്ഞു

സ്പീക്കർ എ എൻ ഷംസീർ...

Read More >>
സി.പി.എം. നിടിയേങ്ങ ലോക്കൽ കമ്മിറ്റി ഓഫീസായ ഇ.എം.എസ്. മന്ദിരം പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

May 20, 2026 04:22 PM

സി.പി.എം. നിടിയേങ്ങ ലോക്കൽ കമ്മിറ്റി ഓഫീസായ ഇ.എം.എസ്. മന്ദിരം പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

സി.പി.എം. നിടിയേങ്ങ ലോക്കൽ കമ്മിറ്റി ഓഫീസായ ഇ.എം.എസ്. മന്ദിരം പിണറായി വിജയൻ ഉദ്ഘാടനം...

Read More >>
സംസ്ഥാനത്ത് വേനൽ മഴ തുടരും; 6 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

May 20, 2026 04:09 PM

സംസ്ഥാനത്ത് വേനൽ മഴ തുടരും; 6 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

സംസ്ഥാനത്ത് വേനൽ മഴ തുടരും; 6 ജില്ലകളിൽ ഇന്ന് യെല്ലോ...

Read More >>
മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ, ഒടുവിൽ മൂന്നാം നാൾ തീരുമാനം; ഫിഷറീസ് ലീഗിന് തന്നെ

May 20, 2026 03:15 PM

മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ, ഒടുവിൽ മൂന്നാം നാൾ തീരുമാനം; ഫിഷറീസ് ലീഗിന് തന്നെ

മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ, ഒടുവിൽ മൂന്നാം നാൾ തീരുമാനം; ഫിഷറീസ് ലീഗിന്...

Read More >>
മിൽമ പാൽ വില 4 രൂപ വർധിപ്പിച്ചു; ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

May 20, 2026 02:55 PM

മിൽമ പാൽ വില 4 രൂപ വർധിപ്പിച്ചു; ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

മിൽമ പാൽ വില 4 രൂപ വർധിപ്പിച്ചു; ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ...

Read More >>
തിരു. മെഡിക്കൽ കോളജ് ചികിത്സാ പിഴവിനെ തുടർന്ന് മരിച്ച വേണുവിന്റെ കുടുംബത്തിന് 5 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു

May 20, 2026 02:43 PM

തിരു. മെഡിക്കൽ കോളജ് ചികിത്സാ പിഴവിനെ തുടർന്ന് മരിച്ച വേണുവിന്റെ കുടുംബത്തിന് 5 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു

തിരു. മെഡിക്കൽ കോളജ് ചികിത്സാ പിഴവിനെ തുടർന്ന് മരിച്ച വേണുവിന്റെ കുടുംബത്തിന് 5 ലക്ഷം ധനസഹായം...

Read More >>
Top Stories

News Roundup

GCC News

Entertainment News