കാസർഗോഡ് ഭർതൃവീട്ടുകാരുടെ മുന്നിൽ യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കി: ഭർത്താവ് കസ്റ്റഡിയിൽ

കാസർഗോഡ് ഭർതൃവീട്ടുകാരുടെ മുന്നിൽ യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കി: ഭർത്താവ് കസ്റ്റഡിയിൽ
May 24, 2026 03:19 PM | By Remya Raveendran

കാസർഗോഡ് : പാണലത്ത് ഭർതൃവീട്ടുകാരുടെ മുന്നിൽ യുവതി ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തു. ചർലടുക്ക സ്വദേശി 24കാരിയായ ഫാത്തിമത്ത് സുഫൈദയാണ് മരിച്ചത്. ഭർതൃ വീട്ടുകാരുടെ പീഡനത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്ന് പരാതി. ഭാര്യാവീട്ടുകാർ നൽകിയ സ്വർണം കൈക്കലാക്കാൻ ഭർത്താവ് മർദിച്ചെന്ന് കുടുംബം. ആസിഡ് കുടിച്ച് പിടഞ്ഞപ്പോഴും ആശുപത്രിയിൽ എത്തിക്കാനും തയ്യാറായില്ല. സംഭവത്തിൽ ഭർത്താവ് ആദിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷമായി. വിവാഹത്തിന് പിന്നാലെ സ്വര്‍ണവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടായിരുന്നു. നിരന്തരം ഭര്‍തൃവീട്ടുകാരുടെ ഗാര്‍ഹിക പീഡനത്തിന് ഫാത്തിമത്ത് ഇരയായി. ഇന്നലെ വൈകുന്നേരത്തോടെ യുവതിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാനായി വീട്ടുകാര്‍ ഭര്‍തൃ വീട്ടിലേക്ക് എത്തിയിരുന്നു. ഇതിനിടെ ഭര്‍ത്താവ് ആദില്‍ പ്രകോപനപരമായി സംസാരിച്ചു. തുടര്‍ന്ന് യുവതി ആസിഡ് കുടിക്കുകയായിരുന്നു.

Kasargod

Next TV

Related Stories
കേരള വ്യാപാര വ്യവസായി ഏകോപന സമിതി കേളകം പഞ്ചായത്ത് യൂണിറ്റ് വാർഷിക സംഗമവും തിരഞ്ഞെടുപ്പും നടത്തി

May 24, 2026 09:02 PM

കേരള വ്യാപാര വ്യവസായി ഏകോപന സമിതി കേളകം പഞ്ചായത്ത് യൂണിറ്റ് വാർഷിക സംഗമവും തിരഞ്ഞെടുപ്പും നടത്തി

കേരള വ്യാപാര വ്യവസായി ഏകോപന സമിതി കേളകം പഞ്ചായത്ത് യൂണിറ്റ് വാർഷിക സംഗമവും തിരഞ്ഞെടുപ്പും...

Read More >>
കര്‍ണാടയില്‍ എട്ട് പേര്‍ പുഴയിൽ മുങ്ങിമരിച്ചു

May 24, 2026 06:52 PM

കര്‍ണാടയില്‍ എട്ട് പേര്‍ പുഴയിൽ മുങ്ങിമരിച്ചു

കര്‍ണാടയില്‍ എട്ട് പേര്‍ പുഴയിൽ...

Read More >>
ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

May 24, 2026 04:35 PM

ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; വീട്ടമ്മയ്ക്ക്...

Read More >>
ദൈവത്തിൻ്റെ കര സ്പർശം പോലെ ച​ന്ദ്രി​ക്ക് പു​തു​ജീ​വ​ൻ ന​ൽ​കി​യ​ത് ര​ഞ്ജി​ഷി​ന്റെ ക​രു​ത്തു​റ്റ കൈ​ക​ൾ

May 24, 2026 03:37 PM

ദൈവത്തിൻ്റെ കര സ്പർശം പോലെ ച​ന്ദ്രി​ക്ക് പു​തു​ജീ​വ​ൻ ന​ൽ​കി​യ​ത് ര​ഞ്ജി​ഷി​ന്റെ ക​രു​ത്തു​റ്റ കൈ​ക​ൾ

ദൈവത്തിൻ്റെ കര സ്പർശം പോലെ ച​ന്ദ്രി​ക്ക് പു​തു​ജീ​വ​ൻ ന​ൽ​കി​യ​ത് ര​ഞ്ജി​ഷി​ന്റെ ക​രു​ത്തു​റ്റ...

Read More >>
CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

May 24, 2026 02:29 PM

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ...

Read More >>
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ അലർട്ട്

May 24, 2026 02:24 PM

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ...

Read More >>
Top Stories

Entertainment News