ഒന്നര വയസുകാരൻ നേരിട്ടത് കൊടും ക്രൂരത: കുട്ടിയെ മർദിച്ചത് അമ്മയുടെ സാന്നിധ്യത്തിൽ

ഒന്നര വയസുകാരൻ നേരിട്ടത് കൊടും ക്രൂരത: കുട്ടിയെ മർദിച്ചത് അമ്മയുടെ സാന്നിധ്യത്തിൽ
May 31, 2026 10:16 AM | By sukanya

തിരുവനന്തപുരം : നെടുമങ്ങാട് ഒന്നര വയസുകാരൻ നേരിട്ടത് കൊടും ക്രൂരത. കുഞ്ഞിന്റെ വയറ്റിലും തുടയിലും സിഗരറ്റ് കൊണ്ട് പലതവണ പൊള്ളിച്ചതിന്റ പാടുകൾ കണ്ടെത്തി. കാൽ വിരലുകളുടെ അടിഭാഗം മുഴുവനായി പൊള്ളി അടർന്ന നിലയിലാണ്. കുട്ടിയെ മാരകമായി മർദ്ദിച്ചിരുന്നത് അമ്മയുടെ സാന്നിധ്യത്തിലാണ്. മർദനത്തിന് താൻ ദൃക്സാക്ഷി എന്ന് അമ്മയുടെ കുറ്റസമ്മതം നടത്തി. സ്വന്തം കുഞ്ഞായി നോക്കാം എന്ന ഉറപ്പ് നൽകിയാണ് അഷ്‌കർ കുഞ്ഞിന്റെ അമ്മയെ ഒപ്പം താമസിപ്പിച്ചിരുന്നത്.

കുഞ്ഞിന്റെ ശരീരത്തിൽ മർദനത്തിന്റെ പാടുകളുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ പുറത്തുവന്നിരുന്നു. കേസിൽ‌ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് നെടുമങ്ങാട് പൊലീസ്. രണ്ടാനച്ചന്റെയും അമ്മയുടെയും അറസ്റ്റ് പോലീസ് രാത്രിയോടെ രേഖപ്പെടുത്തി. മരിക്കുന്നതിന് മുൻപ് കുട്ടി മർദനത്തിന് ഇരയായെന്നും ആന്തരിക അവയവയത്തിന് വരെ പരുക്കേറ്റെന്നും പ്രാഥമിക പോസ്റ്റ്മോർട്ടത്തിൽ പറയുന്നു. തലയിൽ പരുക്കേറ്റതിന് തുടർന്നുണ്ടായ ആന്തരിക രക്ത സ്രാവത്തെ തുടർന്നാണ് ഒന്നര വയസുകാരൻ മരിച്ചതെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

Content Highlight: Thiruvananthapuram

Next TV

Related Stories
റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ വീണ് 3 വയസ്സുകാരൻ മരിച്ചു

May 31, 2026 08:07 PM

റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ വീണ് 3 വയസ്സുകാരൻ മരിച്ചു

റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ വീണ് 3 വയസ്സുകാരന്...

Read More >>
മില്‍മ പാലിന്റെ വില വര്‍ധനവ് നാളെ മുതല്‍

May 31, 2026 05:47 PM

മില്‍മ പാലിന്റെ വില വര്‍ധനവ് നാളെ മുതല്‍

മില്‍മ പാലിന്റെ വില വര്‍ധനവ് നാളെ...

Read More >>
കോഴിക്കോട് മെഡിക്കൽ കോളജ് ICU പീഡനക്കേസ്; അതിജീവിത നാളെ മുഖ്യമന്ത്രിയെ കാണും

May 31, 2026 04:47 PM

കോഴിക്കോട് മെഡിക്കൽ കോളജ് ICU പീഡനക്കേസ്; അതിജീവിത നാളെ മുഖ്യമന്ത്രിയെ കാണും

കോഴിക്കോട് മെഡിക്കൽ കോളജ് ICU പീഡനക്കേസ്; അതിജീവിത നാളെ മുഖ്യമന്ത്രിയെ...

Read More >>
ഇത്തവണ മന്ത്രിസഭയിൽ ചേരണമോ എന്ന് സംശയം ഉണ്ടായിരുന്നു; മുന്നോട്ട് പോയത് രാഹുൽഗാന്ധി ആവശ്യപ്പെട്ടിട്ട്, ഇ ഡി വന്നത് സർക്കാരിനെ അറിയിച്ചിട്ടല്ല; രമേശ് ചെന്നിത്തല

May 31, 2026 04:11 PM

ഇത്തവണ മന്ത്രിസഭയിൽ ചേരണമോ എന്ന് സംശയം ഉണ്ടായിരുന്നു; മുന്നോട്ട് പോയത് രാഹുൽഗാന്ധി ആവശ്യപ്പെട്ടിട്ട്, ഇ ഡി വന്നത് സർക്കാരിനെ അറിയിച്ചിട്ടല്ല; രമേശ് ചെന്നിത്തല

ഇത്തവണ മന്ത്രിസഭയിൽ ചേരണമോ എന്ന് സംശയം ഉണ്ടായിരുന്നു; മുന്നോട്ട് പോയത് രാഹുൽഗാന്ധി ആവശ്യപ്പെട്ടിട്ട്, ഇ ഡി വന്നത് സർക്കാരിനെ അറിയിച്ചിട്ടല്ല;...

Read More >>
അട്ടപ്പാടി മധു വധക്കേസ്; മൂന്ന് പ്രതികളെ വെറുതെ വിട്ട നടപടിക്കെതിരെ കുടുംബം സുപ്രീംകോടതിയിലേക്ക്

May 31, 2026 03:49 PM

അട്ടപ്പാടി മധു വധക്കേസ്; മൂന്ന് പ്രതികളെ വെറുതെ വിട്ട നടപടിക്കെതിരെ കുടുംബം സുപ്രീംകോടതിയിലേക്ക്

അട്ടപ്പാടി മധു വധക്കേസ്; മൂന്ന് പ്രതികളെ വെറുതെ വിട്ട നടപടിക്കെതിരെ കുടുംബം...

Read More >>
കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ തെങ്ങ് മറിഞ്ഞ് വീണു ; ഡ്രൈവർ  അത്ഭുതകരമായി രക്ഷപ്പെട്ടു

May 31, 2026 02:47 PM

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ തെങ്ങ് മറിഞ്ഞ് വീണു ; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ തെങ്ങ് മറിഞ്ഞ് വീണു ; ഡ്രൈവർ അത്ഭുതകരമായി...

Read More >>
Top Stories

News Roundup

GCC News

Entertainment News