ന്യൂഡല്‍ഹി: വരാനിരിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പില്‍ കണ്ണൂര്‍ സ്വദേശിയും. ലോകകപ്പില്‍ ഖത്തറിന് വേണ്ടിയാണ് കണ്ണൂര്‍ സ്വദേശി തഹ്സീന്‍ മുഹമ്മദ് കളിക്കാനിറങ്ങുക. ലോകകപ്പ് സംഘത്തില്‍ ഉള്‍പ്പെടുന്ന ആദ്യ മലയാളിയെന്ന റെക്കോര്‍ഡാണ് ഇതോടെ തഹ്സീന്‍ മുഹമ്മദ് സ്വന്തമാക്കിയത്.
Content Highlight: A native of Kannur in the Football World Cup

.jpeg)





.jpeg)































