---
title: "കാക്കയങ്ങാട് മൂത്തേടത്ത് ത്വരിതാ കിരാത ക്ഷേത്രം പ്രതിഷ്ഠാദിനം ഏപ്രിൽ 18,19,20 തീയതികളിൽ"
english_title: "Kakkayanghad moothedath thworithakiratha temple "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/36342/kakkayanghad-moothedath-thworithakiratha-temple"
published_at: "2022-04-07T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624ec18f04df3_Picsart_22-04-07_16-15-18-800.jpg"
keywords: []
---

# കാക്കയങ്ങാട് മൂത്തേടത്ത് ത്വരിതാ കിരാത ക്ഷേത്രം പ്രതിഷ്ഠാദിനം ഏപ്രിൽ 18,19,20 തീയതികളിൽ

> **Lead Summary:** **കാക്കയങ്ങാട്: **പാല മൂത്തേടത്ത് ത്വരിതാ കിരാത ക്ഷേത്രം പ്രതിഷ്ഠാദിനം ഏപ്രിൽ 18,19,20 തീയതികളിൽ ബ്രഹ്മശ്രീ ഇടവലത്ത് പുടയൂർ കുബേരൻ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ ദേവപ്രസാദ് നമ്പൂതിരി എന്നിവരുടെ മുഖ്യകാർമികത്വത്തിൽ നടക്കും എന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

## Article Content

**കാക്കയങ്ങാട്: **പാല മൂത്തേടത്ത് ത്വരിതാ കിരാത ക്ഷേത്രം പ്രതിഷ്ഠാദിനം ഏപ്രിൽ 18,19,20 തീയതികളിൽ ബ്രഹ്മശ്രീ ഇടവലത്ത് പുടയൂർ കുബേരൻ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ ദേവപ്രസാദ് നമ്പൂതിരി എന്നിവരുടെ മുഖ്യകാർമികത്വത്തിൽ നടക്കും എന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/36342/kakkayanghad-moothedath-thworithakiratha-temple)