നഴ്‌സിങ് ജോലി ലൈംഗികവത്കരിക്കപ്പെട്ടെന്ന പരാമര്‍ശം: കങ്കണ റണൗട്ടിനെതിരെ ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി

നഴ്‌സിങ് ജോലി ലൈംഗികവത്കരിക്കപ്പെട്ടെന്ന പരാമര്‍ശം: കങ്കണ റണൗട്ടിനെതിരെ ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി
Jun 9, 2026 01:52 PM | By Remya Raveendran

കൊച്ചി:   നഴ്‌സുമാരുടെ വേഷത്തെക്കുറിച്ച് നടി കങ്കണാ റണൗട്ട് നടത്തിയ പരാമര്‍ശത്തിനെതിരെ ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി. യൂത്ത് കോണ്‍ഗ്രസ് നേതാവാണ് കത്തയച്ചത്. വിവാദമായെങ്കിലും പരാമര്‍ശം പിന്‍വലിക്കാന്‍ നടി തയ്യാറായില്ല. പ്രതിഷേധങ്ങള്‍ക്കിടെ നടിയെ പിന്തുണച്ച് ബിജെപി നേതാക്കളും രംഗത്തെത്തി. നഴ്‌സായി വേഷമിടുന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെയാണ് കങ്കണ വിവാദപരാമര്‍ശം നടത്തിയത്. ഇന്ത്യയിലെ നഴ്‌സിംഗ് ജോലി ലൈംഗിക വത്കരിക്കപ്പെട്ടെന്നും വിദേശ രീതിയിലുള്ള വേഷം മാറേണ്ടതുണ്ടെന്നുമാണ് നടി പറഞ്ഞത്. ഒരു എംപി എന്ന പദിവിയിലിരിക്കെ നടി നടത്തിയ പരാമര്‍ശം അതീവ ഗുരുതരമാണെന്നും കടുത്ത നടപടി വേണമെന്നുമാണ് ലോക്‌സഭാ സ്പീക്കര്‍ക്ക് കിട്ടിയ പരാതി. യൂത്ത് കോണ്‍ഗ്രസ് നേതാവും ഒരു നഴ്‌സിന്റെ മകനുമായ വിനീത് തോമസാണ് കത്ത് നല്‍കിയത്.കങ്കണയുടെ പരാമര്‍ശത്തിനെതിരെ നഴ്‌സുമാരുടെ സംഘടനകള്‍ അടക്കം പ്രതിഷേധം രേഖപ്പെടുത്തി. ഇന്നലെ രാത്രി ഛത്തീസ്ഗഡില്‍ മാധ്യമങ്ങളെ കണ്ടപ്പോള്‍ അഭിപ്രായം നഴ്‌സുമാര്‍ പറയട്ടെ എന്നായിരുന്നു കങ്കണയുടെ മറുപടി. അതേസമയം കങ്കണയുടെ പരാമര്‍ശത്തിന് ബിജെപി നേതാക്കള്‍ പിന്തുണ അറിയിച്ചു. നഴ്‌സുമാരുടെ വേഷം ഇന്ത്യന്‍ രീതിയിലേക്ക് മാറ്റണമെന്ന് ടിആര്‍ ശ്രീനിവാസ് ആവശ്യപ്പെട്ടു.

Content Highlight: Nurcingjobkangana

Next TV

Related Stories
വള്ളിത്തോട് വീട്ടുമുറ്റത്ത് നിന്നും രാജവെമ്പാലയെ പിടിക്കൂടി

Jun 9, 2026 04:46 PM

വള്ളിത്തോട് വീട്ടുമുറ്റത്ത് നിന്നും രാജവെമ്പാലയെ പിടിക്കൂടി

വള്ളിത്തോട് വീട്ടുമുറ്റത്ത് നിന്നും രാജവെമ്പാലയെ...

Read More >>
ചെമ്പേരി ചുണ്ടക്കുന്ന് ഒടയൻ പ്ലാവിൽ ബസ്സ് അപകടം

Jun 9, 2026 04:07 PM

ചെമ്പേരി ചുണ്ടക്കുന്ന് ഒടയൻ പ്ലാവിൽ ബസ്സ് അപകടം

ചെമ്പേരി ചുണ്ടക്കുന്ന് ഒടയൻ പ്ലാവിൽ ബസ്സ്...

Read More >>
ആറളത്ത് കാട്ടാനകളെ നിരീക്ഷിക്കാൻ ഡ്രോൺ സ്ക്വാഡ് രൂപീകരിച്ചു

Jun 9, 2026 03:47 PM

ആറളത്ത് കാട്ടാനകളെ നിരീക്ഷിക്കാൻ ഡ്രോൺ സ്ക്വാഡ് രൂപീകരിച്ചു

ആറളത്ത് കാട്ടാനകളെ നിരീക്ഷിക്കാൻ ഡ്രോൺ സ്ക്വാഡ്...

Read More >>
ഉന്നത വിജയികളെ ആദരിച്ചു

Jun 9, 2026 03:25 PM

ഉന്നത വിജയികളെ ആദരിച്ചു

ഉന്നത വിജയികളെ...

Read More >>
ഇന്ന് 14 ജില്ലകളിലും മുന്നറിയിപ്പ്; സംസ്ഥാനത്ത് ശക്തമായ മഴ തുടരും, 3 ജില്ലകൾക്ക് റെഡ് അലേർട്ട്

Jun 9, 2026 02:59 PM

ഇന്ന് 14 ജില്ലകളിലും മുന്നറിയിപ്പ്; സംസ്ഥാനത്ത് ശക്തമായ മഴ തുടരും, 3 ജില്ലകൾക്ക് റെഡ് അലേർട്ട്

ഇന്ന് 14 ജില്ലകളിലും മുന്നറിയിപ്പ്; സംസ്ഥാനത്ത് ശക്തമായ മഴ തുടരും, 3 ജില്ലകൾക്ക് റെഡ്...

Read More >>
തൃ​ശൂ​രി​ൽ മി​ന്ന​ൽ ചു​ഴ​ലി; സ്കൂ​ൾ കോ​മ്പൗ​ണ്ടി​ലെ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണു; ആ​ർ​ക്കും പ​രി​ക്കി​ല്ല

Jun 9, 2026 02:41 PM

തൃ​ശൂ​രി​ൽ മി​ന്ന​ൽ ചു​ഴ​ലി; സ്കൂ​ൾ കോ​മ്പൗ​ണ്ടി​ലെ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണു; ആ​ർ​ക്കും പ​രി​ക്കി​ല്ല

തൃ​ശൂ​രി​ൽ മി​ന്ന​ൽ ചു​ഴ​ലി; സ്കൂ​ൾ കോ​മ്പൗ​ണ്ടി​ലെ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണു; ആ​ർ​ക്കും...

Read More >>
Top Stories

News Roundup

Entertainment News