മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയും, തമിഴ്‌നാട് സര്‍ക്കാരുമായി സംസാരിക്കും; മന്ത്രി മോന്‍സ് ജോസഫ്

മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയും, തമിഴ്‌നാട് സര്‍ക്കാരുമായി സംസാരിക്കും; മന്ത്രി മോന്‍സ് ജോസഫ്
Jun 9, 2026 02:33 PM | By Remya Raveendran

തിരുവനന്തപുരം :  മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയുമെന്ന് ആവര്‍ത്തിച്ച് മന്ത്രി മോന്‍സ് ജോസഫ്. തമിഴ്‌നാട് സര്‍ക്കാരുമായി അഭിപ്രായ സമന്വയമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും സുപ്രീംകോടതി മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ എന്തെങ്കിലും ചെയ്യാന്‍ സാധിക്കൂ എന്നും മന്ത്രി പറഞ്ഞു. കേരളത്തിന് സുരക്ഷ തമിഴ്‌നാടിന് വെള്ളം എന്നത് തന്നെയാണ് സര്‍ക്കാരിന്റെ നിലപാട് എന്നും മോന്‍സ് ജോസഫ് വ്യക്തമാക്കി. കമ്പം എംഎല്‍എ അടക്കമുള്ളവര്‍ ജലനിരപ്പ് ഉയര്‍ത്തി കൂടുതല്‍ വെള്ളം വേണമെന്ന് ആവശ്യപ്പെടുന്നതിനിടയിലാണ് കേരളത്തിലെ പുതിയ ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് മുല്ലപ്പെരിയാര്‍ സംബന്ധിച്ച നിലപാട് വ്യക്തമാക്കിയത്. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന നിലപാട് മോന്‍സ് ജോസഫ് 24 ലൂടെ ആവര്‍ത്തിച്ചു. തമിഴ്‌നാട്ടിലെ പുതിയ സര്‍ക്കാരുമായി അഭിപ്രായമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. മുഖ്യമന്ത്രി ഇക്കാര്യം ധരിപ്പിക്കുമെന്നും മോന്‍സ് ജോസഫ് പറഞ്ഞു.സുപ്രീംകോടതിയുടെ അനുമതിയോട് ഡാം നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.എന്നാല്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ച പല കാര്യങ്ങളും മുന്‍ സര്‍ക്കാര്‍ ചെയ്തുതീര്‍ത്തില്ല. ഇക്കാര്യങ്ങള്‍ ചെയ്ത ശേഷമേ സുപ്രീംകോടതിയെ ആകുമെന്ന് സമീപിക്കാനാകൂ എന്നും മന്ത്രി പറഞ്ഞു.

Content Highlight: Mullapperiyar

Next TV

Related Stories
വള്ളിത്തോട് വീട്ടുമുറ്റത്ത് നിന്നും രാജവെമ്പാലയെ പിടിക്കൂടി

Jun 9, 2026 04:46 PM

വള്ളിത്തോട് വീട്ടുമുറ്റത്ത് നിന്നും രാജവെമ്പാലയെ പിടിക്കൂടി

വള്ളിത്തോട് വീട്ടുമുറ്റത്ത് നിന്നും രാജവെമ്പാലയെ...

Read More >>
ചെമ്പേരി ചുണ്ടക്കുന്ന് ഒടയൻ പ്ലാവിൽ ബസ്സ് അപകടം

Jun 9, 2026 04:07 PM

ചെമ്പേരി ചുണ്ടക്കുന്ന് ഒടയൻ പ്ലാവിൽ ബസ്സ് അപകടം

ചെമ്പേരി ചുണ്ടക്കുന്ന് ഒടയൻ പ്ലാവിൽ ബസ്സ്...

Read More >>
ആറളത്ത് കാട്ടാനകളെ നിരീക്ഷിക്കാൻ ഡ്രോൺ സ്ക്വാഡ് രൂപീകരിച്ചു

Jun 9, 2026 03:47 PM

ആറളത്ത് കാട്ടാനകളെ നിരീക്ഷിക്കാൻ ഡ്രോൺ സ്ക്വാഡ് രൂപീകരിച്ചു

ആറളത്ത് കാട്ടാനകളെ നിരീക്ഷിക്കാൻ ഡ്രോൺ സ്ക്വാഡ്...

Read More >>
ഉന്നത വിജയികളെ ആദരിച്ചു

Jun 9, 2026 03:25 PM

ഉന്നത വിജയികളെ ആദരിച്ചു

ഉന്നത വിജയികളെ...

Read More >>
ഇന്ന് 14 ജില്ലകളിലും മുന്നറിയിപ്പ്; സംസ്ഥാനത്ത് ശക്തമായ മഴ തുടരും, 3 ജില്ലകൾക്ക് റെഡ് അലേർട്ട്

Jun 9, 2026 02:59 PM

ഇന്ന് 14 ജില്ലകളിലും മുന്നറിയിപ്പ്; സംസ്ഥാനത്ത് ശക്തമായ മഴ തുടരും, 3 ജില്ലകൾക്ക് റെഡ് അലേർട്ട്

ഇന്ന് 14 ജില്ലകളിലും മുന്നറിയിപ്പ്; സംസ്ഥാനത്ത് ശക്തമായ മഴ തുടരും, 3 ജില്ലകൾക്ക് റെഡ്...

Read More >>
തൃ​ശൂ​രി​ൽ മി​ന്ന​ൽ ചു​ഴ​ലി; സ്കൂ​ൾ കോ​മ്പൗ​ണ്ടി​ലെ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണു; ആ​ർ​ക്കും പ​രി​ക്കി​ല്ല

Jun 9, 2026 02:41 PM

തൃ​ശൂ​രി​ൽ മി​ന്ന​ൽ ചു​ഴ​ലി; സ്കൂ​ൾ കോ​മ്പൗ​ണ്ടി​ലെ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണു; ആ​ർ​ക്കും പ​രി​ക്കി​ല്ല

തൃ​ശൂ​രി​ൽ മി​ന്ന​ൽ ചു​ഴ​ലി; സ്കൂ​ൾ കോ​മ്പൗ​ണ്ടി​ലെ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണു; ആ​ർ​ക്കും...

Read More >>
Top Stories

News Roundup

Entertainment News