വള്ളിത്തോട് : വീട്ടുമുറ്റത്ത് നിന്നും രാജവെമ്പാലയെ പിടിക്കൂടി കുഞ്ഞികണ്ടി മുജീബിന്റെ വീട്ടുമുറ്റത്ത് നിന്നാണ് രാജവെമ്പാലയെ പിടിക്കൂടിയത്. ഇരിട്ടി ഫോറസ്റ്റർ സുനിൽ സുനിൽകുമാറിന്റെ നിർദ്ദേഷത്തെ തുടർന്ന് ഇരിട്ടി സെക്ഷൻ താൽക്കാലില വാച്ചർ മാർക്ക് പ്രവർത്തകനുമായ ഫൈസൽ വിളക്കോട് മിറാജ് പേരാവൂർ ബിറ്റ് ഓഫിസർ രാജേഷ്, വാച്ചർ അഭിജിത്ത് എന്നിവർ ചേർന്നാണ് രാജവെമ്പാലയെ പിടിക്കൂടിയത്. പാമ്പിനെ പിന്നീട് ഉൾവനത്തിൽ തുറന്ന് വിട്ടു.
Content Highlight: Kingkobra







































