---
title: " കൊട്ടിയൂർ തീർത്ഥാടകർക്ക് മണത്തണയിൽ വിശ്രമകേന്ദ്രം"
english_title: "  resting facility for Kottiyoor pilgrim  "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/365193/resting-facility-for-kottiyoor-pilgrim"
published_at: "2026-06-10T23:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a29a3e02e37b_WhatsApp_Image_2026-06-10_at_22.15.50.jpeg"
keywords: []
---

#  കൊട്ടിയൂർ തീർത്ഥാടകർക്ക് മണത്തണയിൽ വിശ്രമകേന്ദ്രം

> **Lead Summary:** മണത്തണ : കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് എത്തുന്ന ഭക്തജനങ്ങൾക്ക് മണത്തണയിൽ വിശ്രമ കേന്ദ്രം ഒരുക്കി ഭാരതീയ ജനതാ പാർട്ടി. മണത്തണ- മലയോര ഹൈവേ റോഡിലാണ് വിശ്രമകേന്ദ്രം ഒരുക്കിയിരിക്കുന്നത്. വിശ്രമ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം ബി ജെ പി സംസ്ഥാന സെക്രട്ടറി രഞ്ചിത്ത് നിർവഹിച്ചു. പേരാവൂർ മണ്ഡലം പ്രസിഡണ്ട് ബേബിസോജ, കർഷക മോർച്ച ജില്ല അധ്യക്ഷൻ മനോഹരൻ വയോറ, പേരാവൂർ മണ്ഡലം ജന: സെക്രട്ടറി ആദർശ്, സോഷ്യൽ മീഡിയ ജില്ലാ കമ്മിറ്റി അംഗം സി. സരുൺ, പേരാവൂർ ബിജപി പഞ്ചായത്ത് പ്രസിഡണ്ട് പ്രജിത്ത്, മറ്റു ഭാരവാഹികൾ, പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു

## Article Content

മണത്തണ : കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് എത്തുന്ന ഭക്തജനങ്ങൾക്ക് മണത്തണയിൽ വിശ്രമ കേന്ദ്രം ഒരുക്കി ഭാരതീയ ജനതാ പാർട്ടി. മണത്തണ- മലയോര ഹൈവേ റോഡിലാണ് വിശ്രമകേന്ദ്രം ഒരുക്കിയിരിക്കുന്നത്. വിശ്രമ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം ബി ജെ പി സംസ്ഥാന സെക്രട്ടറി രഞ്ചിത്ത് നിർവഹിച്ചു. പേരാവൂർ മണ്ഡലം പ്രസിഡണ്ട് ബേബിസോജ, കർഷക മോർച്ച ജില്ല അധ്യക്ഷൻ മനോഹരൻ വയോറ, പേരാവൂർ മണ്ഡലം ജന: സെക്രട്ടറി ആദർശ്, സോഷ്യൽ മീഡിയ ജില്ലാ കമ്മിറ്റി അംഗം സി. സരുൺ, പേരാവൂർ ബിജപി പഞ്ചായത്ത് പ്രസിഡണ്ട് പ്രജിത്ത്, മറ്റു ഭാരവാഹികൾ, പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/365193/resting-facility-for-kottiyoor-pilgrim)