തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട പ്രതിയുടെ അഭിഭാഷകനായി പ്രവര്‍ത്തിച്ച കെ.ബി. പ്രദീപിനെ ദേവസ്വം വകുപ്പ് കേസ് കൈകാര്യം ചെയ്യാന്‍ സ്പെഷല്‍ പ്രോസിക്യൂട്ടറായി നിയമിച്ചത് ഗൗരവകരമാണെന്നും അദ്ദേഹം രാജിവച്ചതുകൊണ്ടുമാത്രം പ്രശ്നം പരിഹരിക്കപ്പെടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പ്രദീപ് സ്വര്‍ണക്കൊള്ള കേസിലെ ഏതെല്ലാം ഫയല്‍ കണ്ടുവെന്നത് അന്വേഷിക്കണമെന്നും എം.വി. ഗോവിന്ദൻ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
Content Highlight: Mvgovindhan
















.jpeg)





















