ലോകകപ്പ് ഫുട്ബോൾ ആവേശം വിതറികണ്ണൂർ 'ഫാൻ കപ്പ്': കളക്ടർ ക്യാപ്റ്റനായ ബ്രസീൽ ഇലവൻ ചാമ്പ്യൻമാർ

ലോകകപ്പ് ഫുട്ബോൾ ആവേശം വിതറികണ്ണൂർ 'ഫാൻ കപ്പ്': കളക്ടർ ക്യാപ്റ്റനായ ബ്രസീൽ ഇലവൻ ചാമ്പ്യൻമാർ
Jun 17, 2026 10:47 AM | By sukanya

കണ്ണൂർ: ലോകകപ്പ് ഫുട്ബോൾ ആവേശത്തെ വരവേൽക്കാനും കണ്ണൂർ ജില്ലയിൽ കായിക സംസ്കാരം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് കണ്ണൂർ ജില്ലാ സ്പോർട് കൺസിലിൻ്റെയും ജില്ലാ ഫുട്ബോൾ അസോസിയേഷൻ്റെയും കണ്ണൂർ പ്രസ് ക്ലബിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ഫാൻ കപ്പ്' ഫുട്ബോൾ മത്സരത്തിൽ അർജൻ്റീനിയൻ ജേഴ്സിയണിഞ്ഞ കണ്ണൂർ സിറ്റി പൊലിസ് കമ്മീഷണർ ക്യാപ്റ്റനായ ടീമിനെ 2 നെതിരെ 4 ഗോളുകൾക്ക് പരാജയപ്പെടുത്തി ബ്രസീലിനായി കളത്തിലിറങ്ങിയകലക്ടർ പി. വിഷ്ണു രാജ് ക്യാപ്റ്റനായ ഇലവൻ ചാമ്പ്യൻമാരായി.

ജേതാക്കൾക്കായി ജയചന്ദ്രൻ ,പി .പി ബിനീഷ് , കലക്ടർ പി.വിഷ്ണു രാജ് ,സി.കെ വിനീത് ,എന്നിവരും കമ്മീഷണർ ഇലവന് വേണ്ടി ബിനീഷ് കിരൺ , വിപിൻ ദാസ് എന്നിവർ ഗോളുകൾ നേടി.,.

ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടയിലും കായിക മേഖലയോടുള്ള താല്പര്യം പങ്കുവെക്കുന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സെലിബ്രിറ്റികളുടെയും  ഈ സൗഹൃദ മത്സരം ജില്ലയിലെ ഫുട്ബോൾ പ്രേമികൾക്ക് വലിയൊരു കാഴ്ചവിരുന്നായി'

കളിമൈതാനത്ത് ആവേശം നിറയ്ക്കാൻ കണ്ണൂർ ജില്ലാ കലക്ടർ പി വിഷ്ണു രാജ് ഐ.എ.എസ് സിറ്റി പോലീസ് കമ്മീഷണർ പി നിതിൻ രാജ് ഐ.പി.എസ് . ജില്ലയിലെ ജനപ്രതിനിധികളായ കെ.വി സുമേഷ് എം.എൽ.എ ,വി.കെ സനോജ് എം.എൽ.എ , ടി.ഒ മോഹനൻ എം.എൽ.എ , ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബിനോയ് കുര്യൻ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് പി.എം അഖിൽ, ,    തലശ്ശേരി എ.എസ് പി ഡോ.നന്ദഗോപൻ ഐ പി എസ്       ഫുട്ബോൾ താരങ്ങളായ  .സി.കെ വിനീത്, ബിനീഷ് കിരൺ, റിനോ ആൻറ്റോ , സിനിമാതാരം സന്തോഷ് കീഴാറ്റൂർ ജില്ലാ ഫുട്ബോൾ അസോസിയേഷൻ്റെയും ജില്ലാ സ്പോർട്സ് കൺസിലിൻ്റെയും പ്രസ് ക്ലബിനെയും  ഭാഗമായ  മുൻകാല താരങ്ങൾ തുടങ്ങിയവർ മത്സരത്തിൽ പങ്കെടുത്തു.

Content Highlight: Kannur

Next TV

Related Stories
പത്താംക്ലാസ് വിദ്യാര്‍ത്ഥി കിടപ്പുമുറിയില്‍ മരിച്ച നിലയില്‍

Jun 17, 2026 02:53 PM

പത്താംക്ലാസ് വിദ്യാര്‍ത്ഥി കിടപ്പുമുറിയില്‍ മരിച്ച നിലയില്‍

പത്താംക്ലാസ് വിദ്യാര്‍ത്ഥി കിടപ്പുമുറിയില്‍ മരിച്ച...

Read More >>
ഫുട്ബോള്‍ ആരവത്തില്‍ കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കൻഡറി സ്കൂൾ

Jun 17, 2026 01:13 PM

ഫുട്ബോള്‍ ആരവത്തില്‍ കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കൻഡറി സ്കൂൾ

ഫുട്ബോള്‍ ആരവത്തില്‍ കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കൻഡറി...

Read More >>
കണ്ണൂർ തോട്ടടയിൽ  ജിം ട്രെയിനറെയും സുഹൃത്തിനെയും ആക്രമിച്ച കേസിൽ 5 പേർ അറസ്റ്റിൽ

Jun 17, 2026 12:27 PM

കണ്ണൂർ തോട്ടടയിൽ ജിം ട്രെയിനറെയും സുഹൃത്തിനെയും ആക്രമിച്ച കേസിൽ 5 പേർ അറസ്റ്റിൽ

കണ്ണൂർ തോട്ടടയിൽ ജിം ട്രെയിനറെയും സുഹൃത്തിനെയും ആക്രമിച്ച കേസിൽ 5 പേർ...

Read More >>
ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിധിച്ച് ഓട്ടോ, ടാക്സി തൊഴിലാളികൾ കലക്ടറേറ്റ് മാർച്ച് നടത്തി

Jun 17, 2026 12:24 PM

ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിധിച്ച് ഓട്ടോ, ടാക്സി തൊഴിലാളികൾ കലക്ടറേറ്റ് മാർച്ച് നടത്തി

ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിധിച്ച് ഓട്ടോ, ടാക്സി തൊഴിലാളികൾ കലക്ടറേറ്റ് മാർച്ച്...

Read More >>
ഇരിട്ടി താലൂക്ക് ആശുപത്രിയിലേക്ക്ഡോക്ടർ ഒഴിവ്

Jun 17, 2026 11:40 AM

ഇരിട്ടി താലൂക്ക് ആശുപത്രിയിലേക്ക്ഡോക്ടർ ഒഴിവ്

ഇരിട്ടി താലൂക്ക് ആശുപത്രിയിലേക്ക്ഡോക്ടർ...

Read More >>
കൂത്തുപറമ്പ് ഗവ ഐ.ടി.ഐ പ്രവേശ​നം

Jun 17, 2026 11:38 AM

കൂത്തുപറമ്പ് ഗവ ഐ.ടി.ഐ പ്രവേശ​നം

കൂത്തുപറമ്പ് ഗവ ഐ.ടി.ഐ...

Read More >>
News Roundup