കണ്ണൂർ വളപട്ടണത്ത് വൻതോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

കണ്ണൂർ വളപട്ടണത്ത് വൻതോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി
Jun 18, 2026 12:00 PM | By sukanya

കണ്ണൂർ : വളപട്ടണത്ത് വൻതോതിൽ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശികളായ രണ്ടുപേരെ പോലീസ് പിടികൂടി.

ചിറക്കലിൽ വെച്ചാണ് പ്രതികൾ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വളപട്ടണം പോലീസ് സ്റ്റേഷനിലെ എസ്.ഐ മധുസൂദനൻ പി, സി.പി.ഒ രാഹുൽ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് സ്കൂട്ടറിൽ കടത്തുകയായിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്.

ഉത്തർപ്രദേശ് ബല്ലിയ ജില്ലയിലെ ചിത്ബറഗാവ് സ്വദേശികളായ മുന്ന രാജ്ഭർ (42), സന്ദീപ് പത്വ (19) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. 3 ചാക്കുകളിലായി 1200 എണ്ണം 'കൂൾ ലിപ്പും' 2250 എണ്ണം 'ഹാൻസും' പോലീസ് കണ്ടെടുത്തു.

Content Highlight: Kannur

Next TV

Related Stories
ഷി​ഗെല്ലക്ക് പിന്നാലെ തിരുവനന്തപുരത്ത് എം പോക്സ് സ്ഥിരീകരിച്ചു

Jun 18, 2026 09:17 PM

ഷി​ഗെല്ലക്ക് പിന്നാലെ തിരുവനന്തപുരത്ത് എം പോക്സ് സ്ഥിരീകരിച്ചു

ഷി​ഗെല്ലക്ക് പിന്നാലെ തിരുവനന്തപുരത്ത് എം പോക്സ്...

Read More >>
ഗവിയിലെ യുവതിയുടെ മരണം കൊലപാതകം; പ്രതി കുറ്റം സമ്മതിച്ചു

Jun 18, 2026 04:45 PM

ഗവിയിലെ യുവതിയുടെ മരണം കൊലപാതകം; പ്രതി കുറ്റം സമ്മതിച്ചു

ഗവിയിലെ യുവതിയുടെ മരണം കൊലപാതകം; പ്രതി കുറ്റം...

Read More >>
സംസ്ഥാനത്ത് മഴ കനക്കുന്നു; മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് 2 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

Jun 18, 2026 04:25 PM

സംസ്ഥാനത്ത് മഴ കനക്കുന്നു; മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് 2 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു; മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് 2 ജില്ലകളില്‍ ഓറഞ്ച്...

Read More >>
കെ. സുധാകരന് തിരിച്ചടി; എം.വി. ഗോവിന്ദനെതിരായ മാനനഷ്ടക്കേസ് കോടതി തള്ളി

Jun 18, 2026 03:36 PM

കെ. സുധാകരന് തിരിച്ചടി; എം.വി. ഗോവിന്ദനെതിരായ മാനനഷ്ടക്കേസ് കോടതി തള്ളി

കെ. സുധാകരന് തിരിച്ചടി; എം.വി. ഗോവിന്ദനെതിരായ മാനനഷ്ടക്കേസ് കോടതി...

Read More >>
ഇരിട്ടി പയഞ്ചേരിയിൽ വീടുകളിൽ മലിനജലം കയറുന്നതിന് പരിഹാരം ആയില്ല.പകർച്ചവ്യാധി ഭീഷണിയിൽ പ്രദേശം

Jun 18, 2026 03:05 PM

ഇരിട്ടി പയഞ്ചേരിയിൽ വീടുകളിൽ മലിനജലം കയറുന്നതിന് പരിഹാരം ആയില്ല.പകർച്ചവ്യാധി ഭീഷണിയിൽ പ്രദേശം

ഇരിട്ടി പയഞ്ചേരിയിൽ വീടുകളിൽ മലിനജലം കയറുന്നതിന് പരിഹാരം ആയില്ല.പകർച്ചവ്യാധി ഭീഷണിയിൽ...

Read More >>
രണ്ട് കിലോയിലധികം കഞ്ചാവുമായി രണ്ട് പേർ കണ്ണവം പോലീസിന്റെ പിടിയിൽ

Jun 18, 2026 02:45 PM

രണ്ട് കിലോയിലധികം കഞ്ചാവുമായി രണ്ട് പേർ കണ്ണവം പോലീസിന്റെ പിടിയിൽ

രണ്ട് കിലോയിലധികം കഞ്ചാവുമായി രണ്ട് പേർ കണ്ണവം പോലീസിന്റെ...

Read More >>
Top Stories

News Roundup

Entertainment News