കണ്ണൂർ :നടുവിൽ ഗവ. പോളിടെക്നിക്ക് കോളേജിൽ ഓട്ടോമൊബൈൽ എൻജിനിയറിങ് വകുപ്പിൽ വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ (യോഗ്യത - ഡിപ്ലോമ ഇൻ ഓട്ടോമൊബൈൽ), മെക്കാനിക്കൽ എൻജിനിയറിങിൽ വർക്ക്ഷോപ്പ് ഫോർമാൻ (യോഗ്യത - ഡിപ്ലോമ ഇൻ മെക്കാനിക്കൽ), സിവിൽ എൻജിനിയറിങിൽ ട്രേഡ്സ്മാൻ (യോഗ്യത-ടിഎച്ച്എസ്എൽസി/ഐടിഐ) തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പി. എസ്. സി യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 23 രാവിലെ 10.30 ന് നടുവിൽ ഗവ. പോളിടെക്നിക്ക് കോളേജിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം.
Content Highlight: Appointment





.jpeg)





.jpeg)
.jpeg)


.jpeg)





















