https://securepubads.g.doubleclick.net/tag/js/gpt.js

ആറളം ഫാമിലെ മരണവീട്ടിൽ വെളിച്ചമൊരുക്കി വനംവകുപ്പ്.

ആറളം ഫാമിലെ മരണവീട്ടിൽ  വെളിച്ചമൊരുക്കി വനംവകുപ്പ്.
Jul 7, 2026 09:57 AM | By sukanya

ആറളം : ആറളം ഫാം പുനരധിവാസ മേഖലയിലെ ബ്ലോക്ക്‌ 10 താളിപ്പാറയിലെ മരണം നടന്ന വീട്ടിൽ സഹായം അഭ്യർത്തിച്ചതിനെ തുടർന്നാണ് വനം വകുപ്പ് റാപ്പിഡ് റസ്പോൺസ് ടീം ഡപ്യൂട്ടി റെയിഞ്ച് ഓഫീസർ ഷൈനി കുമാറിൻ്റെ നേതൃത്യത്തിൽ സ്ഥലത്തെത്തി അസ്ക ലൈറ്റ് ഉപയോഗിച്ച് വെളിച്ചമെത്തിച്ചത്.സംസ്കാര ചടങ്ങുകൾ വൈകിയതിനാലാണ് ഫാ മിൻ്റെ സുരക്ഷാ ചുമതലയുള്ള വനം വകുപ്പ്   മരണവീടിന് സമീപത്തായി വെളിച്ച ഗോപുരം സ്ഥാപിച്ചത്.

വളരെ ഉയരത്തിലും, ചുറ്റളവിലും വെളിച്ചമെത്തിക്കാൻ കഴിയുന്ന അസ്ക ലൈറ്റ് ഫയർ സർവീസ്, ദുരന്തനിവാരണ നടപടികൾ എന്നിവക്കായാണ് സാധാരണ ഉപയോഗിക്കുന്നത്. കാട്ടാന ശല്യം രൂക്ഷമായ ആറളം ഫാമിൽ അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിന് വേണ്ടിയാണ് ആർ ആർടിക്ക് അസ്ക ലൈറ്റ് ലഭ്യമാക്കിയത്. ഇതാണ് പുനരധിവാസ മേഖലയിലെ മരണ വീട്ടിൽ അത്യാവശ്യ ഘട്ടത്തിൽ വെളിച്ചമായത്.

Content Highlight: Aralam

Next TV

Related Stories
തൃശ്ശൂരിൽ ഫു​ട്ബോ​ൾ ക​ളി​ക്കി​ടെ എ​ർ​ത്ത് ക​മ്പി​യി​ൽ നി​ന്ന് ഷോ​ക്കേ​റ്റു; പ​തി​മൂ​ന്നു​കാ​ര​ൻ മ​രി​ച്ചു

Jul 7, 2026 11:18 AM

തൃശ്ശൂരിൽ ഫു​ട്ബോ​ൾ ക​ളി​ക്കി​ടെ എ​ർ​ത്ത് ക​മ്പി​യി​ൽ നി​ന്ന് ഷോ​ക്കേ​റ്റു; പ​തി​മൂ​ന്നു​കാ​ര​ൻ മ​രി​ച്ചു

തൃശ്ശൂരിൽ ഫു​ട്ബോ​ൾ ക​ളി​ക്കി​ടെ എ​ർ​ത്ത് ക​മ്പി​യി​ൽ നി​ന്ന് ഷോ​ക്കേ​റ്റു; പ​തി​മൂ​ന്നു​കാ​ര​ൻ...

Read More >>
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്; പവന് കുറഞ്ഞത് 1000 രൂപ

Jul 7, 2026 11:09 AM

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്; പവന് കുറഞ്ഞത് 1000 രൂപ

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്; പവന് കുറഞ്ഞത് 1000...

Read More >>
കണ്ണൂർ ഇരിവേരിയിലെ ഷാനവാസിൻ്റെ മരണത്തിലെ ദൂരൂഹത നീക്കാൻ വീണ്ടുംപോസ്റ്റുമോർട്ടം നടപടികൾ തുടങ്ങി

Jul 7, 2026 10:45 AM

കണ്ണൂർ ഇരിവേരിയിലെ ഷാനവാസിൻ്റെ മരണത്തിലെ ദൂരൂഹത നീക്കാൻ വീണ്ടുംപോസ്റ്റുമോർട്ടം നടപടികൾ തുടങ്ങി

കണ്ണൂർ ഇരിവേരിയിലെ ഷാനവാസിൻ്റെ മരണത്തിലെ ദൂരൂഹത നീക്കാൻ വീണ്ടുംപോസ്റ്റുമോർട്ടം നടപടികൾ...

Read More >>
ഓണത്തിന് കേരളത്തിലേക്ക് 100ല്‍ അധികം സ്‌പെഷ്യല്‍ ട്രെയിനുകള്‍

Jul 7, 2026 10:28 AM

ഓണത്തിന് കേരളത്തിലേക്ക് 100ല്‍ അധികം സ്‌പെഷ്യല്‍ ട്രെയിനുകള്‍

ഓണത്തിന് കേരളത്തിലേക്ക് 100ല്‍ അധികം സ്‌പെഷ്യല്‍...

Read More >>
രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല കു​റ​ച്ചേ​ക്കും; തീ​രു​മാ​നം പാ​ർ​ല​മെ​ന്റ് സ​മ്മേ​ള​ന​ത്തി​ന് മു​ൻ​പ്

Jul 7, 2026 09:34 AM

രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല കു​റ​ച്ചേ​ക്കും; തീ​രു​മാ​നം പാ​ർ​ല​മെ​ന്റ് സ​മ്മേ​ള​ന​ത്തി​ന് മു​ൻ​പ്

രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല കു​റ​ച്ചേ​ക്കും; തീ​രു​മാ​നം പാ​ർ​ല​മെ​ന്റ് സ​മ്മേ​ള​ന​ത്തി​ന്...

Read More >>
കേളകം സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം സംഘടിപ്പിച്ചു

Jul 7, 2026 08:37 AM

കേളകം സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം സംഘടിപ്പിച്ചു

കേളകം സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം...

Read More >>
Top Stories

News Roundup