https://securepubads.g.doubleclick.net/tag/js/gpt.js
adimage

ഉസ്ബക്കിസ്താനിലെ കൊലപാതകം: ‘പ്രതിയെ കേരളത്തിൽ എത്തിക്കാൻ കേന്ദ്രം അടിയന്തരമായി ഇടപെടണം’; കെ സി വേണുഗോപാൽ

ഉസ്ബക്കിസ്താനിലെ കൊലപാതകം: ‘പ്രതിയെ കേരളത്തിൽ എത്തിക്കാൻ കേന്ദ്രം അടിയന്തരമായി ഇടപെടണം’; കെ സി വേണുഗോപാൽ
2026-07-12T13:56:00 | By Remya Raveendran

ഡൽഹി:   ഉസ്ബക്കിസ്താനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർത്ഥി സാവരിയ ബസന്തിന്റെ കൊലപാതകത്തിൽ, പ്രതിയെ കേരളത്തിൽ എത്തിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ചെയ്യേണ്ട പ്രാഥമിക നടപടികൾ സംസ്ഥാനം ചെയ്തെന്നും കെ സി വേണുഗോപാൽ പറഞ്ഞു. പ്രതി നിലവിൽ ഉസ്ബക്കിസ്താനിലെ ജയിലിലാണ്.പ്രതി സദറുൽ അന്നത്തിനെതിരെ ഹരിപ്പാട് പോലീസും കേസെടുത്തിട്ടുണ്ട്. നിലവിൽ ഉസ്ബക്കിസ്ഥാനിലെ ബുഖാറ പോലീസിന്റെ കസ്റ്റഡിയിലാണിയാൾ. ഇന്ത്യയും ഉസ്ബക്കിസ്ഥാനും തമ്മിൽ കുറ്റവാളി കൈമാറ്റക്കരാർ നിലവിലുണ്ട്. പ്രതിയെ കൈമാറണമെങ്കിൽ ഉസ്ബക്കിസ്ഥാനിലെ പ്രാദേശിക അന്വേഷണവും കോടതി നടപടികളും പൂർത്തിയാക്കണമെന്നാണ് സൂചന. നടപടികൾ വേഗത്തിലാക്കാൻ കെ സി വേണുഗോപാൽ എംപി ഇടപെടും.സാവരിയ ബസന്തിന്റെ മരണകാരണം തലച്ചോറിലെ രക്തസ്രാവമെന്ന് പ്രാഥമിക നിഗമനം. തലയ്ക്ക് പിന്നിൽ രണ്ട് തവണ അടിച്ചതിന്റെ അടയാളങ്ങളുണ്ട്. ശരീരമാകെ ചതഞ്ഞ പാടുകളെന്നും പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. ആന്തരിക അവയവങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു.

Content Highlight: Kcvenugopal

Next TV

Related Stories
നഴ്‌സുമാരുടെ സമരത്തിന് യൂത്ത് കോൺഗ്രസ് ഐക്യദാർഢ്യ ധർണ്ണ

Jul 12, 2026 07:15 PM

നഴ്‌സുമാരുടെ സമരത്തിന് യൂത്ത് കോൺഗ്രസ് ഐക്യദാർഢ്യ ധർണ്ണ

നഴ്‌സുമാരുടെ സമരത്തിന് യൂത്ത് കോൺഗ്രസ് ഐക്യദാർഢ്യ...

Read More >>
അയോധ്യ രാമക്ഷേത്രം സംഭാവന കൊള്ള: പ്രധാനമന്ത്രി മൗനം വെടിയണമെന്ന് കോൺഗ്രസ്, സുപ്രീംകോടതി അന്വേഷണം ആവശ്യപ്പെട്ടു

Jul 12, 2026 04:54 PM

അയോധ്യ രാമക്ഷേത്രം സംഭാവന കൊള്ള: പ്രധാനമന്ത്രി മൗനം വെടിയണമെന്ന് കോൺഗ്രസ്, സുപ്രീംകോടതി അന്വേഷണം ആവശ്യപ്പെട്ടു

അയോധ്യ രാമക്ഷേത്രം സംഭാവന കൊള്ള: പ്രധാനമന്ത്രി മൗനം വെടിയണമെന്ന് കോൺഗ്രസ്, സുപ്രീംകോടതി അന്വേഷണം...

Read More >>
മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് പാരസെറ്റമോൾ ഓവർഡോസ് നൽകി; ആലുവ ജില്ലാ ആശുപത്രി ഡോക്ടർക്കെതിരെ കേസ്

Jul 12, 2026 04:22 PM

മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് പാരസെറ്റമോൾ ഓവർഡോസ് നൽകി; ആലുവ ജില്ലാ ആശുപത്രി ഡോക്ടർക്കെതിരെ കേസ്

മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് പാരസെറ്റമോൾ ഓവർഡോസ് നൽകി; ആലുവ ജില്ലാ ആശുപത്രി ഡോക്ടർക്കെതിരെ...

Read More >>
adimage
ഡിജിറ്റൽ മാധ്യമങ്ങളുടെ പേരിൽ തട്ടിപ്പ്; കർശന നടപടി ആവശ്യപ്പെട്ട് കോം ഇന്ത്യ

Jul 12, 2026 03:18 PM

ഡിജിറ്റൽ മാധ്യമങ്ങളുടെ പേരിൽ തട്ടിപ്പ്; കർശന നടപടി ആവശ്യപ്പെട്ട് കോം ഇന്ത്യ

ഡിജിറ്റൽ മാധ്യമങ്ങളുടെ പേരിൽ തട്ടിപ്പ്: കർശന നടപടി ആവശ്യപ്പെട്ട് കോം...

Read More >>
‘ആഴത്തിൽ തിരുത്തൽ വേണം: തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് നേതാക്കളുടെ പ്രതികരണത്തിലെ ധാർഷ്ട്യം’; CPIMകേന്ദ്രകമ്മിറ്റി

Jul 12, 2026 03:08 PM

‘ആഴത്തിൽ തിരുത്തൽ വേണം: തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് നേതാക്കളുടെ പ്രതികരണത്തിലെ ധാർഷ്ട്യം’; CPIMകേന്ദ്രകമ്മിറ്റി

‘ആഴത്തിൽ തിരുത്തൽ വേണം: തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് നേതാക്കളുടെ പ്രതികരണത്തിലെ ധാർഷ്ട്യം’;...

Read More >>
SKSSF അടക്കാത്തോട് ശാഖയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

Jul 12, 2026 03:03 PM

SKSSF അടക്കാത്തോട് ശാഖയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

SKSSF അടക്കാത്തോട് ശാഖയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്‌...

Read More >>
adimage
Top Stories

adimage adimage adimage adimage
Entertainment News

adimage