https://securepubads.g.doubleclick.net/tag/js/gpt.js
adimage

‘ആഴത്തിൽ തിരുത്തൽ വേണം: തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് നേതാക്കളുടെ പ്രതികരണത്തിലെ ധാർഷ്ട്യം’; CPIMകേന്ദ്രകമ്മിറ്റി

‘ആഴത്തിൽ തിരുത്തൽ വേണം: തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് നേതാക്കളുടെ പ്രതികരണത്തിലെ ധാർഷ്ട്യം’; CPIMകേന്ദ്രകമ്മിറ്റി
2026-07-12T15:08:00 | By Remya Raveendran

തിരുവനന്തപുരം : കേരളത്തിലെ അസാധാരണ തിരിച്ചടിയിൽ ആഴത്തിൽ തിരുത്തൽ വേണമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തിൽ അംഗങ്ങൾ. നേതാക്കളുടെ പ്രതികരണത്തിലെ ധാർഷ്ഠ്യം തിരിച്ചടിയായെന്ന് വിമർശനം. വർധിച്ചുവരുന്ന അധികാരമോഹം സംഘടന ദൗർബല്യത്തിലേക്ക് വിരൽ ചൂണ്ടുന്നുവെന്ന് തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ പരാമർശം.38 പേരാണ് യോഗത്തിൽ പങ്കെടുത്തത്. തിരഞ്ഞെടുപ്പ് തോൽവി വിശദമാക്കി എംഎ ബേബി അവതരിപ്പിച്ച അവലോകന റിപ്പോർട്ടിലാണ് ചർച്ച നടന്നത്. ഈ ചർച്ചയിലാണ് കേരളത്തിൽ അസാധാരണവും അപ്രതീക്ഷിതവുമായ തിരിച്ചടിയുണ്ടായി എന്ന് അംഗങ്ങൾ അഭിപ്രായപ്പെട്ടിരിക്കുന്നത്. പാർട്ടിയിൽ തിരുത്തൽ വേണമെന്നും ആവശ്യം ഉന്നയിച്ചിരിക്കുന്നത്. സ്ഥാന മോഹങ്ങൾ നേതാക്കൾക്കുണ്ടെന്നും ഇത് സംഘടനപരമായി ദുർബലപ്പെടുന്നതിന്റെ തെളിവാണെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.കേരളത്തിൽ ബിജെപി വലിയ മുന്നേറ്റം ഉണ്ടെന്നും പാർട്ടി തിരുത്തൽ നടപടി സ്വീകരിച്ചില്ലെങ്കിൽ ബിജെപി കടന്നുകയറ്റം ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനിടെ, വിവാദവിഷയങ്ങളിലെ ഭിന്നാഭിപ്രായങ്ങളിൽ പാർട്ടി ജനറൽ സെക്രട്ടറി എം എ ബേബി അതൃപ്തി പരസ്യമാക്കി. നേതാക്കൾ അഭിപ്രായം പറയുമ്പോൾ പാർട്ടിക്ക് പോറൽ ഏൽക്കാതെ പറയണം. പ്രത്യേകിച്ച് പാർട്ടി തിരിച്ചടി നേരിട്ട ഈ സാഹചര്യത്തിൽ പാർട്ടിയുടെ ഐക്യം ഉയർത്തുന്ന നിലപാടുകൾ പറയണമെന്നും എംഎ ബേബി പറഞ്ഞു.

Content Highlight: Cpimcentralcommitty

Next TV

Related Stories
നഴ്‌സുമാരുടെ സമരത്തിന് യൂത്ത് കോൺഗ്രസ് ഐക്യദാർഢ്യ ധർണ്ണ

Jul 12, 2026 07:15 PM

നഴ്‌സുമാരുടെ സമരത്തിന് യൂത്ത് കോൺഗ്രസ് ഐക്യദാർഢ്യ ധർണ്ണ

നഴ്‌സുമാരുടെ സമരത്തിന് യൂത്ത് കോൺഗ്രസ് ഐക്യദാർഢ്യ...

Read More >>
അയോധ്യ രാമക്ഷേത്രം സംഭാവന കൊള്ള: പ്രധാനമന്ത്രി മൗനം വെടിയണമെന്ന് കോൺഗ്രസ്, സുപ്രീംകോടതി അന്വേഷണം ആവശ്യപ്പെട്ടു

Jul 12, 2026 04:54 PM

അയോധ്യ രാമക്ഷേത്രം സംഭാവന കൊള്ള: പ്രധാനമന്ത്രി മൗനം വെടിയണമെന്ന് കോൺഗ്രസ്, സുപ്രീംകോടതി അന്വേഷണം ആവശ്യപ്പെട്ടു

അയോധ്യ രാമക്ഷേത്രം സംഭാവന കൊള്ള: പ്രധാനമന്ത്രി മൗനം വെടിയണമെന്ന് കോൺഗ്രസ്, സുപ്രീംകോടതി അന്വേഷണം...

Read More >>
മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് പാരസെറ്റമോൾ ഓവർഡോസ് നൽകി; ആലുവ ജില്ലാ ആശുപത്രി ഡോക്ടർക്കെതിരെ കേസ്

Jul 12, 2026 04:22 PM

മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് പാരസെറ്റമോൾ ഓവർഡോസ് നൽകി; ആലുവ ജില്ലാ ആശുപത്രി ഡോക്ടർക്കെതിരെ കേസ്

മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് പാരസെറ്റമോൾ ഓവർഡോസ് നൽകി; ആലുവ ജില്ലാ ആശുപത്രി ഡോക്ടർക്കെതിരെ...

Read More >>
adimage
ഡിജിറ്റൽ മാധ്യമങ്ങളുടെ പേരിൽ തട്ടിപ്പ്; കർശന നടപടി ആവശ്യപ്പെട്ട് കോം ഇന്ത്യ

Jul 12, 2026 03:18 PM

ഡിജിറ്റൽ മാധ്യമങ്ങളുടെ പേരിൽ തട്ടിപ്പ്; കർശന നടപടി ആവശ്യപ്പെട്ട് കോം ഇന്ത്യ

ഡിജിറ്റൽ മാധ്യമങ്ങളുടെ പേരിൽ തട്ടിപ്പ്: കർശന നടപടി ആവശ്യപ്പെട്ട് കോം...

Read More >>
SKSSF അടക്കാത്തോട് ശാഖയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

Jul 12, 2026 03:03 PM

SKSSF അടക്കാത്തോട് ശാഖയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

SKSSF അടക്കാത്തോട് ശാഖയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്‌...

Read More >>
ജാനകിയമ്മയ്ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരുവിൽ പ്രത്യേക ഒരുക്കങ്ങൾ, ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്

Jul 12, 2026 02:43 PM

ജാനകിയമ്മയ്ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരുവിൽ പ്രത്യേക ഒരുക്കങ്ങൾ, ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്

ജാനകിയമ്മയ്ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരുവിൽ പ്രത്യേക ഒരുക്കങ്ങൾ, ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി...

Read More >>
adimage
Top Stories

adimage adimage adimage adimage
Entertainment News

adimage