https://securepubads.g.doubleclick.net/tag/js/gpt.js
adimage

സ്പോട്ട് അഡ്മിഷൻ

സ്പോട്ട് അഡ്മിഷൻ
2026-07-14T04:58:00 | By sukanya

കണ്ണൂർ : കെൽട്രോണിൻ്റെ തലശ്ശേരി നോളജ് സെന്ററിൽ ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് (+2), പ്രൊഫഷണൽ ഡിപ്ലോമ ഇൻ പ്രീ സ്‌കൂൾ ടീച്ചർ ട്രെയിനിംഗ് (SSLC) കോഴ്സുകൾക്ക് സ്പോട്ട് അഡ്‌മിഷൻ ആരംഭിച്ചു. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ജൂലൈ 31 ന് മുൻപ് തലശ്ശേരി കെൽട്രോൺ നോളജ് സെൻ്ററിൽ (മൂന്നാം നില, സഹാറ സെൻ്റർ, ഫ്രാൻസിസ് ആലുക്കാസ് ജ്വല്ലറിക്ക് എതിർവശം) നേരിട്ട് എത്തണം. ഫോൺ: 9072592412, 9495642722.

Content Highlight: Admission

Next TV

Related Stories
മിനി ജോബ്ഫെയർ

Jul 14, 2026 04:55 AM

മിനി ജോബ്ഫെയർ

മിനി...

Read More >>
ഡോക്ടർ നിയമനം

Jul 14, 2026 04:52 AM

ഡോക്ടർ നിയമനം

ഡോക്ടർ...

Read More >>
adimage
അനുമോദന ചടങ്ങിൽ വിദ്യാര്‍ഥികളെ അപമാനിച്ച സംഭവം: കെ.ടി ജലീലിനെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

Jul 14, 2026 04:43 AM

അനുമോദന ചടങ്ങിൽ വിദ്യാര്‍ഥികളെ അപമാനിച്ച സംഭവം: കെ.ടി ജലീലിനെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

അനുമോദന ചടങ്ങിൽ വിദ്യാര്‍ഥികളെ അപമാനിച്ച സംഭവം: കെ.ടി ജലീലിനെതിരെ കേസെടുത്ത് ബാലാവകാശ...

Read More >>
മഞ്ഞളാംപുറത്ത് വാഹനാപകടം:  ഡ്രൈവർക്ക് പരിക്ക്

Jul 13, 2026 09:51 PM

മഞ്ഞളാംപുറത്ത് വാഹനാപകടം: ഡ്രൈവർക്ക് പരിക്ക്

മഞ്ഞളാംപുറത്ത് ഗുഡ്സ് പിക്കപ്പ് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു. കണിച്ചാറിൽ നിന്ന് വന്ന വാഹനത്തിന്റെ ഡ്രൈവർക്ക്...

Read More >>
കണ്ണൂർ ജില്ല U17 ചെസ്സ് ചാമ്പ്യൻഷിപ്പ്: കൃഷ്ണദേവും നജ ഫാത്തിമയും ചാമ്പ്യന്മാർ

Jul 13, 2026 08:02 PM

കണ്ണൂർ ജില്ല U17 ചെസ്സ് ചാമ്പ്യൻഷിപ്പ്: കൃഷ്ണദേവും നജ ഫാത്തിമയും ചാമ്പ്യന്മാർ

കണ്ണൂർ ജില്ല U17 ചെസ്സ് ചാമ്പ്യൻഷിപ്പ്: കൃഷ്ണദേവും നജ ഫാത്തിമയും...

Read More >>
adimage
Top Stories










adimage
News Roundup






adimage adimage adimage adimage